മെക്‌സിക്കോ സിറ്റി: വെരാക്രൂസ് സംസ്ഥാനത്തെ സലാപ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ സെര്‍ജിയോ ഒേൈബസോ റിവേരയുടെ സംസ്‌കാരം ഇന്ന് സലാപ കത്തീഡ്രലില്‍ നടക്കും. 2018 ജൂണില്‍ കര്‍ദിനാള്‍ സംഘത്തിലേക്ക് ഉയര്‍ത്തപ്പെട്ട ഇദ്ദേഹം 1954 ല്‍ ആണ് വൈദികനായത്. മൂന്നു തവണ മെക്‌സിക്കന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ അധ്യക്ഷനായിരുന്നു.