INDIAN CHURCH

Latest Updates

എന്നെക്കുറിച്ചുള്ള നിശ്ചയം കര്‍ത്താവ് നിറവേറ്റുമോ? ഈ തിരുവചനത്തില്‍ വിശ്വസിക്കൂ..

ദൈവത്തിന് ഓരോരുത്തരെക്കുറിച്ചും പദ്ധതികളുണ്ട്. അതുപോലെ നമുക്ക് ഓരോരുത്തര്‍ക്കും നമ്മെക്കുറിച്ചും പദ്ധതികളുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും നാം ദൈവത്തിന് നമ്മെക്കുറിച്ചുള്ളപദ്ധതികളെക്കുറിച്ച് ചിന്തിക്കാറില്ല. ആഗ്രഹിക്കുന്നതുപോലെ പലതും സംഭവിക്കാതെ വരുമ്പോഴും ആഗ്രഹിക്കുന്നത് നിറവേറപ്പെടാന്‍ വൈകുമ്പോഴും ദൈവികപദ്ധതികളെക്കുറിച്ച് നാം ആശങ്കപ്പെടുന്നു....

ദൈവത്തിന്റെ കരുണയുടെ ലക്ഷ്യം എന്താണെന്നറിയാമോ??

ദൈവം കരുണാമയനാണെന്ന് നമുക്കറിയാം. അവിടുന്ന് നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുമെന്നും. ദൈവത്തിന്റെ അപരിമേയമായ കരുണയുടെ ഓര്‍മ്മപ്പെടുത്തല്‍ എന്നോണമാണ് ആഗോള കത്തോലിക്കാസഭ കരുണയുടെവര്‍ഷം പോലും ആചരിച്ചത്. എ്ന്നാല്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ കരുണയുടെ ലക്ഷ്യം എന്താണ്? ദൈവം...

മാള്‍ട്ട; പരിശുദ്ധ അമ്മയോടൊപ്പമുള്ള വിശ്വാസയാത്രയുടെ രണ്ടായിരം വര്‍ഷങ്ങള്‍.

വിസ്തൃതിയില്‍ ചെറുതെങ്കിലും ക്രൈസ്തവവിശ്വാസചരിത്രത്തില്‍ വലിയ പ്രാധാന്യമുള്ള രാജ്യമാണ് മാള്‍ട്ട. ഒരു ചെറിയ ദ്വീപ രാഷ്ട്രമാണ് മാള്‍ട്ട. അപ്പസ്‌തോലന്മാരുടെ കാലം മുതല്‍ ആരംഭിക്കുന്നതാണ് മാള്‍ട്ടയിലെ ക്രൈസ്തവവിശ്വാസചരിത്രം.വിശുദ്ധ പൗലോസ് അപ്പസ്‌തോലന്‍ റോമിലേക്കുളള യാത്രാമധ്യേ കപ്പല്‍ച്ചേതത്തില്‍പെട്ട്...