KERALA CHURCH
Latest Updates
Latest Updates
മരിയന്‍ പത്രത്തിൻ്റെ പ്രിയ വായനക്കാര്‍ക്ക് ദു:ഖവെളളിയുടെ പ്രാര്‍ത്ഥനാശംസകള്‍.
ഗാഗുല്‍ത്തായില്‍ നിന്ന് വിലാപത്തിൻ്റെ മാറ്റൊലി മുഴങ്ങുന്നു. തെറ്റു ചെയ്യാതിരുന്നിട്ടും കുറ്റക്കാരനായി വിധിക്കപ്പെട്ട് അവിടുന്ന് ഇതാ കുരിശില്‍ തറയ്ക്കപ്പെടുന്നു. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചവനെ നമുക്ക് ആരാധിക്കാം
BISHOPS VOICE
മഹത്വത്തിൽ പങ്കു ചേരുന്നതിന് വിളിക്കപ്പെട്ടവർ: മാർ ജോസ് പുളിക്കൽ.
കാഞ്ഞിരപ്പള്ളി: ദൈവിക മഹത്വത്തിൽ പങ്കു ചേരുന്നതിന് ശിഷ്യരെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ നടത്തപ്പെട്ട പെസഹാ തിരുക്കർമ്മങ്ങളിൽ സന്ദേശം നല്കുകയായിരുന്നു. സ്വാർത്ഥത വെടിഞ്ഞുള്ള ശുശ്രൂഷയുടെയും പരിപൂർണ്ണ സമർപ്പണത്തിന്റെയും...
April
ഏപ്രില്‍ 3- ഉത്ഥാനത്തിന് എട്ടുദിവസങ്ങള്‍ക്കുശേഷം ഈശോ മാതാവിനും അപ്പസ്‌തോലന്മാര്‍ക്കും പ്രത്യക്ഷപ്പെടുന്നു..
ശത്രുക്കളെ ഭയന്ന് വാതിലുകളും ജനാലകളും അടച്ച് ശിഷ്യന്മാര്‍ കഴിഞ്ഞിരുന്ന ആ ദിവസം ഈശോ അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. ഈ സമയം തോമസ് അവിടെയുണ്ടായിരുന്നില്ല. യേശുവിനെ കണ്ട് ശിഷ്യന്മാര്‍ അതൊരു ഭൂതമാണെന്ന് കരുതി ഭയപ്പെട്ടു....