Tuesday, February 10, 2026
spot_img
More

    KERALA CHURCH

    Latest Updates

    ഫെബ്രുവരി 11- ലൂര്‍ദു മാതാവ്

    ലൂര്‍ദ്ദിലെ ഒരു ഗ്രാമത്തില്‍ ജീവിച്ചിരുന്ന സാധാരണക്കാരിയായ പെണ്‍കുട്ടിയായിരുന്നു ബെര്‍ണഡെറ്റ നിരക്ഷരയായ, ദരിദ്രയായ ഒരു പതിനാലുകാരി. 1858 ലെ ഫെബ്രുവരി 11 ാം തീയതി അവളും രണ്ടു പെണ്‍കുട്ടികളും കൂടി വിറകുശേഖരിക്കാനായി കാട്ടിലേക്ക് പോയി....

    പ്രാര്‍ത്ഥിക്കുമ്പോള്‍ സംശയമുണ്ടോ, ഇതാ ഈ തിരുവചനം പോംവഴി പറഞ്ഞുതരും

    ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നവരാണ് നാം. പലതരം നിയോഗങ്ങള്‍ക്കായി ത്യാഗം സഹിക്കാറുമുണ്ട്. പക്ഷേ അങ്ങനെയൊക്കെ ചെയ്യുമ്പോഴും അതില്‍ എന്തുമാത്രം വിശ്വാസം നമ്മുടെ ഉള്ളില്‍കടന്നുവരാറുണ്ട്? നൂറു ശതമാനം വിശ്വാസത്തോടെയാണോ നാം പ്രാര്‍ത്ഥിക്കുന്നത്? പലപ്പോഴും അല്ല...

    രക്ഷാകരചരിത്രത്തില്‍ പരിശുദ്ധ അമ്മയുടെ പ്രാധാന്യത്തെക്കുറിച്ചറിയാമോ?

    ഈശോയുടെ ജനനം മുതല്‍ കുരിശാരോഹണം വരെ കൂടെയുണ്ടായിരുന്ന ഒരേയൊരു വ്യക്തി പരിശുദ്ധ അമ്മ മാത്രമായിരുന്നു. മംഗളവാര്‍ത്ത അറിയിച്ചപ്പോള്‍ അവള്‍ ദൈവഹിതത്തോട് പൂര്‍ണ്ണമായും അനുസരിച്ചു. ദൈവത്തിന്റെ മുഖത്ത് ചുംബിച്ച ആദ്യ വ്യക്തിയും മാതാവ് തന്നെ....

    മാമ്മോദീസാ നല്കാന്‍ ആര്‍ക്ക് കഴിയും?

    ആര്‍ക്കും എളുപ്പം പറയാന്‍ കഴിയുന്ന മറുപടിയാണ് ഈ ചോദ്യത്തിന്റേത്. പുരോഹിതര്ക്കും മെത്രാന്മാര്‍ക്കുമാണ് അതിനുള്ള അധികാരം. സാധാരണയായി അവരാണ് മാമ്മോദീസാ ചടങ്ങുകളുടെ കാര്‍മ്മികരും. എന്നാല്‍ അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഏതു വ്യക്തിക്കും മാമ്മോദീസാ സ്വീകരിച്ചിട്ടില്ലാത്ത വ്യക്തികള്‍ക്കുപോലും മാമ്മോദീസാ...
    error: Content is protected !!