June

spot_imgspot_img

Latest Updates

ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്ക് ആദരവറിയിച്ച് രൂപത സുവർണ്ണ ജൂബിലി കാരുണ്യ സംഗമം.

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ചെങ്കൽ എയ്ഞ്ചൽസ് വില്ലേജിൽ നടത്തപ്പെട്ട കാരുണ്യ സംഗമം രൂപതയിലെ ജീവകാരുണ്യാശ്രമങ്ങളുടെ സംഗമ വേദിയായി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന കാരുണ്യ സംഗമം...

ഒക്ടോബർ 4 – ഔർ ലേഡി ഓഫ് വോസ്സിവിയേഴ്‌സ്

ഒക്ടോബർ 4 - ഔർ ലേഡി ഓഫ് വോസ്സിവിയേഴ്‌സ്, ഒവേർണ്യെ, ഫ്രാൻസ് (1374)1374-ൽ ഇംഗ്ലീഷുകാരാൽ നശിപ്പിക്കപ്പെട്ട വോസ്സിവിയേഴ്‌സിൻ്റെ നാശകൂമ്പാരത്തിനിടയിൽ നിന്ന്, മൗണ്ട് ഡി'ഓർ ന് സമീപമുള്ള ഒവേർണ്യേ പർവതത്തിൽ അത്ഭുതകരമായി അവശേഷിക്കപ്പെട്ട പരിശുദ്ധ...