Wednesday, January 15, 2025
spot_img
More

    വാതിലില്‍ മുട്ടുന്നവരുടെ സ്വരം കേള്‍ക്കണം: മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: വാതിലില്‍ മുട്ടുന്നവരുടെ സ്വരം കേള്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യുന്ന സഹോദരങ്ങളുടെ നിലവിളി കേള്‍ക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. ലോകഅഭയാര്‍ത്ഥിദിനത്തിലാണ് പാപ്പ ഈ സന്ദേശം നല്കിയത്. മാനുഷികമായ പരിഗണനയും സ്വീകാര്യതയും ഇവര്‍ക്കായി ഉറപ്പുവരുത്തണമെന്നും പാപ്പ ഓര്മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!