Wednesday, January 15, 2025
spot_img
More

    വിശുദ്ധ ജാനിയൂരിസിന്റെ രക്തം വീണ്ടും ദ്രാവകമായി

    ഇറ്റലി: വര്‍ഷം തോറും നടന്നുവരുന്ന ആ അത്ഭുതം ഇത്തവണയും ആവര്‍ത്തിച്ചു. വിശുദ്ധ ജാനിയൂരിസിന്റെ രക്തം വീണ്ടും ദ്രാവകമായി. വിശുദ്ധ ക്ലാരയുടെ ബസിലിക്കയില്‍ മെയ് നാലിന് വൈകുന്നേരം 6.38 നാണ് ഈ അത്ഭുതം സംഭവിച്ചത്. റോമന്‍ ചക്രവര്‍ത്തി ഡയക്ലീഷന്റെ കാലത്ത് 305 ല്‍ രക്തസാക്ഷിത്വം വഹിച്ച വ്യക്തിയാണ് വിശുദ്ധ ജാനിയൂരിസ്. വര്‍ഷത്തില്‍ മൂന്നുതവണ ജാനിയൂരിസിന്റെ രക്തം ദ്രാവകമാകുന്ന അത്ഭുതം സംഭവിക്കാറുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!