News Updates
Latest Updates
GLOBAL CHURCH
യുദ്ധം: വിശുദ്ധനാട്ടിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് നിയന്ത്രണം
ജെറുസലേം: മധ്യപൂര്‍വേഷ്യയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ വിശുദ്ധവാരതിരുക്കര്‍മ്മങ്ങള്‍ക്ക് നിയന്ത്രണം. ഇതനുസരിച്ച് ഓശാനഞായര്‍ പ്രദക്ഷിണം റദ്ദാക്കിയിരിക്കുകയാണ്. ഒലിവുമലയില്‍ പരമ്പരാഗതമായി നടന്നുവരുന്ന ഓശാനപ്രദക്ഷിണം ഈ വര്‍ഷം റദാക്കിയെന്നും തൈലപരികര്മ്മം മാറ്റിവച്ചിരിക്കുന്നുവെന്നും അറിയിച്ചിരിക്കുന്നത് ജെറുസലേമിലെ ലത്തീന്‍ പാത്രി.യാര്്ക്കീസ്...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 85-ാo ദിവസം
https://youtu.be/SGAzQaqX9DY?si=yiZCFUIWACqtB5Ob
SPIRITUAL LIFE
ഗബ്രിയേല്‍ മാലാഖ വിശുദ്ധ ഗ്രന്ഥത്തില്‍ എത്രതവണ പ്രത്യക്ഷപ്പെടുന്നുണ്ട്?
ഗബ്രിയേല്‍ മാലാഖ മുഖ്യദൂതന്മാരില് ഒരാളാണ്. മിഖായേലും റഫായേലുമാണ് മറ്റ് മുഖ്യദൂതന്മാര് ബൈബിള്‍ മുഴുവനും പരിശോധിച്ചാല്‍ ഈ മൂന്നു മാലാഖമാര്‍ക്കു മാത്രമാണ് പേരുകളുള്ളത്. ഇതില്‍ പുതിയ നിയമത്തിലും പഴയ നിയമത്തിലും ഒന്നുപോലെ പ്രത്യക്ഷപ്പെടുന്ന മാലാഖയാണ്...
GLOBAL CHURCH
ആഗോള കത്തോലിക്കാവിശ്വാസികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്
ആഗോള കത്തോലിക്കാവിശ്വാസികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. വത്തിക്കാന്‍ പുറത്തുവിട്ട 2025 ലെ പൊന്തിഫിക്കല്‍ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. നേരത്തെ 139 കോടിയായിരുന്നത് ഇപ്പോള്‍ ഒരു കോടി വര്‍ദ്ധിച്ച് 140 ്ല് എത്തിനില്‍ക്കുകയാണ്. 1.15 ശതമാനം...