News Updates
Latest Updates
SPIRITUAL LIFE
ടെന്‍ഷനുണ്ടോ.. ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
മനുഷ്യനാണോ ടെന്‍ഷനുണ്ട്, പലകാര്യങ്ങളുമോര്‍ത്ത്.വ്യക്തികളെയോര്‍ത്ത്.. വിശുദ്ധരും മനുഷ്യരായിരുന്നു. നമ്മെപോലെ അവരും ടെന്‍ഷന്‍ നേരിട്ടുണ്ട്. പക്ഷേ അവര്‍ വിശുദ്ധരായതുകൊണ്ട് ആ ടെന്‍ഷനുകളെ വിശുദ്ധമായ രീതിയില്‍ കൈകാര്യം ചെയ്തു. അതുകൊണ്ട് ടെന്‍ഷന്‍ നേരിടാന്‍ വിശുദ്ധര്‍ പറയുന്ന കാര്യങ്ങള്‍...
SPIRITUAL LIFE
കര്‍ത്താവിന്റെ ഭക്തര്‍ കര്‍ത്താവില്‍ ആശ്രയിക്കണം
പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ മനുഷ്യരെ തേടിപ്പോകുന്നവരുണ്ട് ധ്യാനഗുരുക്കന്മാരുടെയും ദര്‍ശനവരങ്ങളുള്ളവരുടെയും പിന്നാലെ പോകുന്നവരുമുണ്ട്. ഒന്നും മോശമാണെന്ന് പറയുന്നില്ല,പക്ഷേ അതിനെക്കാളെല്ലാം പ്രധാനപ്പെട്ട ചോദ്യം ജീവിതത്തിലെ അത്തരം പ്രതിസന്ധികളില്‍ നമുക്ക് കര്‍ത്താവിനെ ആശ്രയിക്കാന്‍ കഴിയുന്നുണ്ടോയെന്നാണ്. കര്‍ത്താവിനെ ആശ്രയിക്കാതെ...
SPIRITUAL LIFE
മോശം ചിന്തകള്‍ക്ക് എന്താണ് കാരണം?
മോശം ചിന്തകളിലൂടെ കടന്നുപോകാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ഇല്ല എന്നുതന്നെയാണ് ഏറ്റവും സത്യസന്ധമായ മറുപടി. ഓരോ പ്രായത്തിലും ഓരോ അവസ്ഥകളിലും ഓരോ സാഹചര്യങ്ങളിലും മോശം ചിന്തകളിലൂടെ നാം കടന്നുപോയിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും ഒരിക്കല്‍പോലും നാം ചിന്തിച്ചിട്ടില്ല...
LENT
ഈശോയുടെ പീഡാനുഭവങ്ങളെ ധ്യാനിക്കാന്‍ ശക്തമായ ആറു മാര്‍ഗങ്ങള്‍
വലിയ ആഴ്ചയിലേക്ക് പ്രവേശിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളിലൂടെ വിശുദ്ധ വിചാരങ്ങളോടെയും അര്‍ത്ഥവത്തായും കടന്നുപോകാന്‍ നമുക്കെങ്ങനെ കഴിയും? വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ നിര്‍ദ്ദേശപ്രകാരം ഈശോയുടെ പീഡാനുഭവരഹസ്യത്തിലൂടെ കടന്നുപോകാന്‍ ആറു മാര്‍ഗ്ഗങ്ങളാണ് ഉള്ളത്1...