News Updates
Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 74-ാo ദിവസം
https://youtu.be/rN75PT7fDIc?si=1gM4w35V7Jo9-tLl
March
മാര്‍ച്ച് 15- ഔര്‍ ലേഡി ഓഫ് ദ അണ്ടര്‍ഗ്രൗണ്ട്, ഫ്രാന്‍സ്
ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ നോര്മാണ്ടികളുടെ ആക്രമണത്തിന് വിധേയമായ നഗരമായിരുന്നു ചാര്‍ട്രസ്. നഗരം അവര്‍ കൊളളയടിക്കുകയും കത്തിക്കുകയുംചെയ്തു. നഗരം അവര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചാര്‍ട്രസിലെ നാല്പത്തിയേഴാമത്തെ മെത്രാനായ ഗൗസെലിന് കൊത്തളങ്ങളുടെ മുകളില്‍ കയറി പരിശുദ്ധ...
MARIOLOGY
മരിച്ചവര്‍ക്കുവേണ്ടിയുള്ള പരിശുദ്ധ അമ്മ പഠിപ്പിച്ച കരുണയുടെ ജപമാല
ഇതാ മരിച്ചവര്‍ക്കുവേണ്ടിയുള്ള ഒരു പ്രാര്‍ത്ഥന. പരിശുദ്ധ അമ്മ പഠിപ്പിച്ച ഈ പ്രാര്‍ത്ഥന മരിച്ചുപോയ കുടുംബാംഗങ്ങള്‍ക്കുവേണ്ടി വ്യകതിപരമായി പ്രാര്‍ത്ഥിക്കാന്‍ വേണ്ടി മാതാവ് നിര്‍ദ്ദേശിച്ചതാണെന്നാണ് വിശ്വസിക്കുന്നത്.1 സ്വര്‍ഗ്ഗ, 1 നന്മ. വിശ്വാസപ്രമാണം...
SPIRITUAL LIFE
ഉണ്ണിയേശുവിനെ കാണാനെത്തിയ ജ്ഞാനികളെ മാമ്മോദീസാ മുക്കിയത് തോമാശ്ലീഹായോ?
ഉണ്ണിയേശുവിനെകാണാനെത്തിയ മൂന്നുരാജാക്കന്മാരെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം കൂടുതല്‍വിവരങ്ങളൊന്നും നലകുന്നില്ലെന്ന് നമുക്കറിയാം. കിഴക്ക് നിന്ന് വന്ന ജ്ഞാനികള്‍ എന്ന ലേബലാണ് അവര്‍ക്ക് നല്‍കിയിരിക്കുന്നത്. ചില പാരമ്പര്യവിശ്വാസങ്ങളാണ് ഇവരെക്കുറിച്ചുള്ളകൂടുതല് കാര്യങ്ങള്‍ വെളിപെടുത്തിയിരിക്കുന്നത്.മെല്ക്കെയര്, കാസ്പര്‍, ബല്‍ത്താസര്‍ എന്നിങ്ങനെയാണ്...