Friday, December 27, 2024
spot_img
More

    ART & CULTURE

    Latest Updates

    നല്ല ദിവസങ്ങളാണോ സ്വപ്്നം കാണുന്നത്? എങ്കില്‍ എന്തുചെയ്യണമെന്ന്തിരുവചനം പറഞ്ഞുതരും

    പുതിയവര്‍ഷത്തിലേക്ക് കടന്നുചെല്ലാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ നമ്മുടെ മുമ്പിലുള്ളൂ.പുതിയവര്‍ഷം ദൈവകേന്ദ്രീകൃതമായി ആരംഭിക്കാനും ജീവിക്കാനും നമുക്കെന്താണ് ചെയ്യാന്‍ കഴിയുന്നത്?തിരുവചനത്തില്‍ നിന്ന് അതിനുള്ള ഉത്തരം നമുക്ക് കണ്ടെത്താന്‍ കഴിയും. ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍...

    ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവര്‍ക്ക് നേരെ ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ആക്രമണം

    ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയില്‍ ക്രൈസ്തവര്‍ക്കുനേരെ ഭാരതത്തിന്റെ വിവിധപ്രദേശങ്ങളില്‍ വ്യാപകമായ ആക്രമണം. മണിപ്പൂര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്,കേരളം എന്നിവിടങ്ങളിലാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ തടസപ്പെട്ടത്, വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ് ദളിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമണങ്ങള്‍ നടന്നത്. രാജസ്ഥാനിലെ സ്‌കൂളില്‍...

    ഉണ്ണീശോയെ കൈകളില്‍ സ്വീകരിച്ച അനുഭവമുണ്ടായ വിശുദ്ധനെക്കുറിച്ച്…

    വര്‍ഷം 1517. റോമിലെ സെന്റ് മേരിസ് ബസിലിക്കയില്‍ തന്റെ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം അവിടെയുള്ള തിരുപ്പിറവി ദൃശ്യത്തിന് മുമ്പില്‍ പ്രാര്‍്ത്ഥിച്ചുനില്ക്കുകയായിരുന്നു ആ വൈദികന്‍. അപ്പോഴാണ് ആ വൈദികന് അവിസ്മരണീയമായ ഒരു...

    ഡിസംബർ 27 : സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ – അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്‍

    ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് അപ്പസ്തോലനായ വിശുദ്ധ യോഹന്നാന്‍ ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക സെബദിയുടേയും, സലോമിയുടേയും മകനായിരുന്ന വിശുദ്ധ യോഹന്നാന്‍ അപ്പസ്തോലന്‍ ക്രിസ്തുവിന്റെ...
    error: Content is protected !!