Wednesday, January 15, 2025
spot_img
More

    2024 പ്രാര്‍ത്ഥനയുടെ വര്‍ഷമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: 2025 ലെ ജൂബിലി ഒരുക്കത്തോട് അനുബന്ധിച്ച് 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. അടുത്തവര്‍ഷം പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണമെന്ന് താനാഗ്രഹിക്കുന്നതായും അടുത്തവര്‍ഷം പ്രാര്‍ത്ഥനയ്ക്കായി പ്രത്യേകം സമര്‍പ്പിച്ചിരിക്കുന്നുവെന്നും റെക്ടര്‍മാരുമായി നടന്ന കൂടിക്കാഴ്ചയില്‍ പാപ്പ അറിയിച്ചു.

    പ്രാര്‍ത്ഥനയുടെ കേന്ദ്രസ്ഥാനവും പ്രാധാന്യവും ഒരിക്കല്‍ക്കൂടി കണ്ടുപിടിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുമെന്നാണ് താന്‍ വിചാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുസംബന്ധിച്ച കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വൈകാതെ നല്കുമെന്നും പാപ്പ അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!