Wednesday, January 22, 2025
spot_img

ദിവ്യകാരുണ്യസ്‌നേഹത്തോടുള്ള കാര്‍ലോയുടെ സ്‌നേഹവുമായി പുതിയ സിനിമ

ദിവ്യകാരുണ്യഭക്തനായ വാഴ്ത്തപ്പെട്ട കാര്‍ലോ അ്ക്കൂട്ടിസിന്റെ ദിവ്യകാരുണ്യസ്‌നേഹം പ്രകടമാക്കുന്ന സിനിമ യൂക്കരിസ്റ്റിക് മിറക്കിള്‍സ്: ദ ഹാര്‍ട്ട് ബീറ്റ് ഓഫ് ഹെവന്‍ അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തുന്നു. കാലിഫോര്‍ണിയ, ടെക്‌സാസ്, വാഷിംങ്ടണ്‍, ഇല്ലിനോയിസ്, ഫ്‌ളോറിഡ, മിസിസിപ്പി തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. അമേരിക്കയിലെ ദിവ്യകാരുണ്യവര്‍ഷാചരണത്തിന്റെ ഭാഗമായിട്ടാണ് സിനിമയുടെ പ്രദര്‍ശനം. ഏറെ വര്‍ഷങ്ങളുടെ കാ്ത്തിരിപ്പിന് ശേഷമാണ് ഈ ചിത്രം അമേരിക്കയിലെത്തുന്നതെന്നും ഇതു തങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമാണെന്നും ഇന്റര്‍നാഷനല്‍ കാ്ത്തലിക് ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഗാബി ജെക്കോബ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!