NEWS
Latest Updates
March
മാര്‍ച്ച് 31- ഔര്‍ ലേഡി ഓഫ് ദ ഹോളിക്രോസ്
ജെറുസലേമിലെ ഔര്‍ ലേഡി ഓഫ് ദ ഹോളിക്രോസിലാണ് മാതാവിന്റെ ശിരോവസ്ത്രത്തിന്റെ ഒരു ഭാഗം സൂക്ഷിച്ചിരിക്കുന്നത്. സെന്റ് ഹെലേന നല്‍കിയതാണ് ഇത്. 320 ലാണ് പള്ളിയുടെ ചരിത്രം ആരംഭിക്കുന്നത്. കോണ്‍സ്റ്റന്റെയിന്‍ ചക്രവര്‍ത്തിയുടെ അമ്മയായ വിശുദ്ധ...
SPIRITUAL LIFE
പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദു:ഖിതരായി കഴിയുന്നവര്‍ക്കാശ്വാസമായി ഇതാ ചില തിരുവചനങ്ങള്‍
പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ വേദന അനുഭവിച്ചവര്‍ക്കേ മനസ്സിലാവൂ. ഉളളുകലക്കുന്ന,നെഞ്ച് കീറുന്ന അനുഭവമാണ് ്അത് സമ്മാനിക്കുന്നത്. പെട്ടെന്നൊരു ദിവസം ഇല്ലാതാകുന്ന വേദനയല്ല അത്. ഉമിത്തീയെന്നപോലെ അത് മാസങ്ങളും ചിലപ്പോള്‍ വര്‍ഷങ്ങളും വരെ നീണ്ടുനിന്നുവെന്നിരിക്കും.മ ാനുഷികമായി ഈ...
SPIRITUAL LIFE
സ്ഥൈര്യലേപനത്തിന്റെ ഫലങ്ങള്‍ ഇവയാണ്
മാമ്മോദീസായിലൂടെ ലഭിക്കുന്ന കൃപാവരത്തെ പൂര്‍ണ്ണമാക്കുന്ന കൂദാശയാണ് സ്ഥൈര്യലേപനം. പരിശുദ്ധാത്മാവിനെ നല്കുന്ന കൂദാശയാണ് ഇത്. പൗരസ്ത്യസഭകള്‍ ഇതിനെ മൂറോന്കൊണ്ടുള്ള അഭിഷേകം തൈലാഭിഷേകം എന്നൊക്കെ വിളിക്കാറുണ്ട്. മാമ്മോദീസായില്‍ പ്രഖ്യാപിച്ച ക്രൈസ്തവവിശ്വാസത്തെ ശക്തിപ്പെടുത്തുകയും അത് സധൈര്യം പ്രഘോഷിക്കാന്‍...
SPIRITUAL LIFE
യൗസേപ്പിതാവിന്റെ വണക്കമാസം 31 ാം തീയതി
ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന് ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: '20 എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചുകഴിഞ്ഞു" (മത്തായി 2:19-20).മാര്‍ യൗസേപ്പിതാവിനോടുള്ള ഭക്തി-ഉത്തമ...