News Updates
Latest Updates
SPIRITUAL LIFE
ഉണ്ണിയേശുവിനെ കാണാനെത്തിയ മൂന്നു രാജാക്കന്മാരുടെ സന്ദര്‍ശനത്തിന്റെ പൊരുള്‍ എന്തായിരുന്നുവെന്ന് അറിയാമോ?
കിഴക്കുള്ള രാജ്യങ്ങളില്‍ നിന്ന് ജ്ഞാനികളായ മൂന്നു രാജാക്കന്മാര്‍ ദിവ്യശിശുവിനെ സന്ദര്‍ശിക്കാന്‍ ഉടനെ വന്നെത്തുമെന്ന് ജോസഫിനെ അറിയിച്ചത് മാലാഖയായിരുന്നു. ഉണ്ണിയേശുവിന്റെ പിറവിക്ക് ശേഷം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ജോസഫ്.. മൂന്നു രാജാക്കന്മാര്‍ അമൂല്യവസ്തുക്കള്‍ കാഴ്ചവച്ച് രക്ഷകനെ...
SPIRITUAL LIFE
ഹോമിലികള്‍ക്ക് ദൈര്‍ഘ്യക്കുറവ് കത്തോലിക്കാസഭയില്‍ മാത്രം
അച്ചന്റെ പ്രസംഗം നീണ്ടുപോകുന്നു, വലിച്ചു നീട്ടിപറയുന്നു എന്നെല്ലാം വികാരിയച്ചന്മാരുടെ പ്രസംഗങ്ങളെക്കുറിച്ച ദുഷിച്ചുപറയാത്തവര്‍ ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ കത്തോലിക്കാപള്ളികളിലെ ഹോമിലികള്‍ക്കാണത്രെ മറ്റ് ക്രൈസ്തവസഭകളുടെ ഹോമിലികളെക്കാള്‍ ദൈര്‍ഘ്യക്കുറവുള്ളത്. അമേരിക്കയിലെ പ്യൂ റിസേര്‍ച്ച് സെന്റര്‍ നടത്തിയ...
LENT
യൗസേപ്പിതാവിന്റെ വണക്കമാസം 28 ാം തീയതി
"യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16)വിശുദ്ധ യൗസേപ്പിനെ ബഹുമാനിക്കുന്നത് ദൈവത്തിന് സംപ്രീതിജനകമാണ്നാം വിശുദ്ധന്‍മാരെ ബഹുമാനിക്കുന്നത് ദൈവസംപ്രീതിക്ക് കാരണഭൂതമാണ്. "ദൈവം അവിടുത്തെ...
LENT
ഇന്ന് കൊഴുക്കട്ട ശനി; ആചരണത്തിന് പിന്നിലെ കഥയറിയാമോ??
ഇന്ന് കൊഴുക്കട്ട ശനിയുടെ ആചരണത്തിലൂടെ നാം കടന്നുപോകുകയാണ്. എന്താണ് ഈ കൊഴുക്കട്ട ശനിയുടെ ആചരണത്തിന് പിന്നിലൊരു കഥയുണ്ട്. ആ കഥയാണ് ഇവിടെ പറയാന്‍ പോകുന്നത്.പെസഹായ്ക്ക് ആറു ദിവസം മുമ്പ് ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ...