Wednesday, January 15, 2025
spot_img
More

    ഡിസംബര്‍ എട്ടിലെ ലോകവ്യാപകമായ വനിതാ ജപമാല പ്രാര്‍ത്ഥനയില്‍ യുഎഇയിലെ സ്ത്രീകളും പങ്കെടുക്കുന്നു

    അബുദാബി: ലോകവ്യാപകമായി നടക്കുന്ന വനിതകളുടെ ജപമാല പ്രാര്‍ത്ഥനയില്‍ യുഎഇയിലെ സ്ത്രീകളും പങ്കെടുക്കും. ഡിസംബര്‍ എട്ടിനാണ് ലോകവ്യാപകമായി വനിതകളുടെ ജപമാല പ്രാര്‍ത്ഥന നടക്കുന്നത്. അബുദാബിയില്‍ ജീവിക്കുന്ന കൊളംബിയന്‍ ദമ്പതികളായ മാര്‍ത്ത- ദാരിയോ ദമ്പതികളാണ് ഈ പ്രാര്‍ത്ഥനായജ്ഞത്തിന് ചുക്കാന്‍പിടിക്കുന്നത്.

    യുഎഇയിലെ ക്രൈസ്തവപ്രാതിനിധ്യം വെറും ഏഴു ശതമാനം മാത്രമാണ്. ഇവിടുത്തെ ജനസംഖ്യയില്‍ 75 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!