Latest Updates
July
ജൂലൈ 29- ഔര്‍ ലേഡി ഓഫ് ഡെലിവറന്‍സ്- സ്പെയ്ന്‍.
സുരക്ഷിതമായ പ്രസവത്തിന്റെ മാതാവ് എന്ന വിശ്വാസത്തിന്റെ പേരില്‍ വിശ്വാസികള്‍ വണങ്ങുന്ന മരിയരൂപമാണ് ഇത്. നിരവധി വിശേഷണങ്ങള്‍ കൊണ്ട് മാതാവിനോടുള്ള ഭക്തിപ്രകടിപ്പിക്കുന്ന ഭക്തര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കുന്നവയാണ് ഉ്ണ്ണീശോയെ പാലൂട്ടുന്ന മാതാവിന്റെ ഈ രൂപം....
SPIRITUAL LIFE
ബൈബിള്‍ കാലത്തും കൊറോണ ഉണ്ടായിരുന്നോ..?
വിശുദ്ധ ഗ്രന്ഥം ദൈവനിവേശിതമാണെന്ന് നമുക്കറിയാം. എന്നാല്‍ ചിലരെങ്കിലും അതിനെ സംശയിക്കുന്നുണ്ട്. പക്ഷേ ബൈബിളിലെ പല കാര്യങ്ങള്‍ക്കും ചരിത്രവുമായി കൂടി ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് സംഭവിച്ച പല കാര്യങ്ങളും വിശുദ്ധഗ്രന്ഥത്തില്‍ പരാമര്‍ശിതമായിട്ടുണ്ട്.ലോകം...
SPIRITUAL LIFE
യേശു യേശു എന്ന് എല്ലായ്പ്പോഴും ഉരുവിടാമോ.. ജീവിതം മാറിമറിയും.
യേശുവിന്റെ നാമം പരിശുദ്ധനാമമാണ്. രക്ഷയുടെ നാമമാണ്.ഈ നാമം ഇടവിട്ട് ഉച്ചരിക്കുമ്പോള്‍ ജീവിതത്തില്‍ പലതരത്തിലുള്ള സല്‍ഫലങ്ങളും ഉണ്ടാകും.ഓരോ പ്രാവശ്യവും യേശു എന്ന് പറയുമ്പോള്‍ യേശുവിന്റെ രക്ഷിക്കുന്ന രക്തം നമ്മുടെ ആത്മാക്കള്‍ക്ക്...
FAMILY
നല്ല മാതാപിതാക്കളാകാന്‍ ആഗ്രഹമുണ്ടോ എങ്കില്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കൂ.
ഒന്നിലധികം മക്കളുണ്ടായിരിക്കാം ചിലപ്പോള്‍ ഇതുവായിക്കുന്ന ഓരോരുത്തര്‍ക്കും. എത്ര മക്കളുണ്ടെങ്കിലും മാതാപിതാക്കള്‍ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ടാവും ഓരോ കുട്ടികളും വ്യത്യസ്തരാണ്. സ്വഭാവത്തിലും പെരുമാറ്റത്തിലും രൂപത്തിലും എല്ലാം.ഓരോ കുട്ടികള്‍ക്കും വേണ്ടത് ഓരോ രീതിയിലുള്ള ശിക്ഷണമാണ്....