VATICAN

Latest Updates

Day 26-മാതാവിന്റെ വണക്കമാസം

പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണംദൈവജനനിയായ പ.കന്യക അവളുടെ ഭൗതികജീവിത പരിസമാപ്തിയില്‍ ആത്മശരീരത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് ആരോപിതയായി എന്നുള്ള വിശ്വാസം ശ്ലൈഹികകാലം മുതല്‍തന്നെ തിരുസ്സഭയില്‍ നിലനിന്നിരുന്നു. വി.ഗ്രന്ഥത്തില്‍ സ്പഷ്ടമായ വാക്കുകളില്‍ പ.കന്യകയുടെ സ്വര്‍ഗ്ഗാരോപണം നമുക്കു കാണുവാന്‍ സാധിക്കുന്നില്ല....

ദൈവവചനത്തില്‍ വിശ്വസിച്ചുകൊണ്ട് എല്ലാം ദൈവത്തിന് സാധിക്കും എന്നത് ഊട്ടിയുറപ്പിക്കണം: മാര്‍പാപ്പ.

വത്തിക്കാന്‍സിറ്റി: ദൈവവചനത്തില്‍ വിശ്വസിച്ചുകൊണ്ട് എല്ലാം ദൈവത്തിനു സാധിക്കും എന്ന് ഊട്ടിയുറപ്പിക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ. മനുഷ്യപുത്രാ ഈ അസ്ഥികള്‍ക്ക് വീണ്ടും ജീവിക്കാന്‍ കഴിയുമോ എന്ന് കര്‍ത്താവ് എസെക്കിയേല്‍ പ്രവാചകനോട് ചോദിച്ച ചോദ്യം ഇന്ന്...