Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 207-ാo ദിവസം.
https://youtu.be/Un54URD5gjw?si=150V83QNUL87ALtE
Syro-Malabar Saints
ജൂലൈ 26: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധർ – വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും.
ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധരാണ് വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും. ആ വിശുദ്ധരെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകനിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാനഡായിലെ പ്രസിദ്ധമായ വിശുദ്ധ ആന്നേ ഡെ...
July
ജൂലൈ 26- ഔര്‍ ലേഡി ഓഫ് ഫെയ്ത്ത്.
റോണ്ടല്‍ വനത്തിനും റൂവന്‍ സെന്റ് ഒമറിലേക്കുള്ള റോഡിനും ഇടയിലാണ് ലേഡി ഓഫ് ഫെയ്ത്ത് ദേവാലയമുള്ളത്.ക്രേസിയിലെ വനത്തിലെ ഒരു മരത്തിന്റെ പൊള്ളയില്‍ കന്യകാമറിയത്തിന്റെ അത്ഭുതകരമായ ഒരു പ്രതിമ കണ്ടെത്തിയതോടെയാണ് ഈ ചാപ്പലിനോടും ലേഡി ഓഫ്...
LENT
ഓശാന ഞായറില്‍ ക്രിസ്തു എന്തുകൊണ്ടാണ് കഴുതപ്പുറത്ത് സഞ്ചരിച്ചത്…?
പലരുടെയും മനസ്സിലുള്ള ചില ചോദ്യങ്ങളുണ്ട്. ഈശോ എന്തുകൊണ്ടാണ് കഴുതപ്പുറത്ത് സഞ്ചരിച്ചത്?പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായിരുന്നു അത്. സക്കറിയായുടെ പുസ്തകം 9:9 ല്‍ രേഖപ്പെടുത്തപ്പെട്ടതിന്റെ നിറവേറലാണ് അന്ന് ഓശാന ഞായറില്‍സംഭവിച്ചത്. സമാധാനത്തിന്റെ രാജാവാണ് ക്രിസ്തു....