VATICAN
Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 165-ാo ദിവസം.
https://youtu.be/DLLcx2aKgm4?si=t5vI5Re6ztAkKMPE
June
ജൂണ്‍ 14- ഔര്‍ ലേഡി ഓഫ് അറാസ്.
ഫ്രാന്‍സിലെ അറാസ് നഗരത്തിലെ നോട്രെ ഡാം കത്തീഡ്രല്‍, അറാസ് കത്തീഡ്രല്‍ എന്നും അറിയപ്പെടുന്നു. 1030ല്‍ നിര്‍മ്മിച്ചതും സെന്റ് വാസ്റ്റിന് സമര്‍പ്പിച്ചതുമായ മനോഹരമായ ഒരു ഗോഥിക് ശൈലിയിലുള്ള കത്തീഡ്രല്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ല. ഫ്രഞ്ച്...
SPIRITUAL LIFE
കണ്‍വെട്ടത്തുനിന്നും അകലെയായി കഴിയുന്ന മക്കള്‍ക്ക് ദൈവിക സംരക്ഷണം ലഭിക്കണമെന്ന് ആഗ്രഹമുണ്ടോ, ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിക്കൂ.
മക്കള്‍ അടുത്തുണ്ടാകുമ്പോള്‍ മാതാപിതാക്കള്‍ക്ക് ആശ്വാസമാണ്. അവര്‍ക്ക് നല്കാന് കഴിയുന്ന സംരക്ഷണത്തിനു പരിധിയുണ്ടെങ്കില്‍പോലും. ഒന്നുമല്ലെങ്കിലും മക്കള്‍ കണ്‍വെട്ടത്തുണ്ടല്ലോ. ഇതാണ് സാധാരണക്കാരായ മാതാപിതാക്കളുടെ മട്ട്.എന്നാല്‍ ഇപ്പോഴത്തെസാഹചര്യത്തില്‍ ഒരു പ്രായം കഴിഞ്ഞാലോ ഒരു പരിധിയിലേറെയോ മാതാപിതാക്കള്‍ക്ക്...
SPIRITUAL LIFE
യൗസേപ്പിതാവിന്റെ മാതാപിതാക്കള്‍ ആരായിരുന്നു??
ചിലരുടെയെങ്കിലും മനസ്സില്‍ ഇങ്ങനെയൊരു സംശയം കടന്നുവന്നേക്കാം. ആരായിരുന്നു യൗസേപ്പിതാവിന്റെ മാതാപിതാക്കള്‍?കാരണം മാതാവിന്റെ മാതാപിതാക്കളെക്കുറിച്ച് നമുക്ക അറിയാം.സഭ അവരുടെ തിരുനാള്‍ ആചരിക്കുന്നുമുണ്ട്. യോവാക്കിമും അന്നായുമാണല്ലോ മാതാവിന്റെ മാതാപിതാക്കള്‍? എന്നാല്‍ യൗസേപ്പിതാവിന്റെ മാതാപിതാക്കളെക്കുറിച്ച്...