VATICAN
Latest Updates
SPIRITUAL LIFE
തിരുഹൃദയത്തിന്റെ ഈ മാസം ഇക്കാര്യങ്ങള്‍ കൂടി അറിയൂ
തിരുഹൃദയവണക്കമാസം ആചരിക്കുമ്പോള്‍ തിരുഹൃദയഭക്തിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കൂ1353 ല്‍ ഇന്നസെന്റ് ആറാമന്‍ മാര്‍പാപ്പ തിരുഹൃദയരഹസ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു കുര്‍ബാനക്രമം പ്രസിദ്ധീകരിച്ചിട്ടുണ്ട്.1699 ല്‍ തിരുഹൃദയ സന്യാസഭവനങ്ങളിലുള്ളവര്‍ക്ക് പ്രത്യേക ദണ്ഡവിമോചനം പ്രഖ്യാപിച്ചു1697 ല്‍...
FAMILY
ദമ്പതികള്‍ ക്രിസ്തുവില്‍ നിന്ന് പഠിക്കേണ്ട ചില പാഠങ്ങള്‍ അഥവാ കുടുംബ ജീവിതം വിജയിക്കാനുള്ള എളുപ്പമാര്‍ഗ്ഗങ്ങള്‍.
കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നതിനുംഒരുമിച്ചു മുന്നോട്ടു നീങ്ങാന്‍ കഴിയാതെവരുന്നതിനും കാരണങ്ങള്‍ പലതാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് സ്‌നേഹക്കുറവും ക്ഷമിക്കാനുള്ള സന്നദ്ധതയില്ലായ്മയും. യേശു ക്രിസ്തുവിന്റെ മാതൃക ഇവിടെയാണ് ദമ്പതികള്‍ അനുകരിക്കേണ്ടത്. ക്രിസ്തു നമ്മെ സ്‌നേഹിച്ചതുപോലെ ആരും നമ്മെ സ്‌നേഹിച്ചിട്ടില്ല....
SPIRITUAL LIFE
ദൈവത്തോട് നിത്യവും അപേക്ഷിക്കേണ്ട രണ്ടുകാര്യങ്ങള്‍.
ദൈവത്തോട് നിത്യവും പലവിധ അഭ്യര്‍ത്ഥനകള്‍ നടത്തുന്നവരാണ് നമ്മള്‍. പറഞ്ഞാലും തീരാത്തത്ര നിയോഗങ്ങള്‍ നമുക്ക് പ്രാര്‍ത്ഥനകളിലുണ്ടാവാറുമുണ്ട്. എന്നിരിക്കിലും എല്ലാദിവസവും നാം ദൈവത്തോട് ഉണര്‍ത്തിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്.സുഭാഷിതങ്ങളില്‍ പറയുന്നതുതന്നെയാണ് അക്കാര്യം.രണ്ടുകാര്യങ്ങള്‍ ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു. മരണംവരെ...
SPIRITUAL LIFE
നിരാശയോ, ദൈവവിശ്വാസമുള്ളവന് നൈരാശ്യത്തിന് അവകാശമില്ലെന്ന് അറിയില്ലേ??
ആരും നൈരാശ്യത്തിന് വശംവദരാകരുത് എന്നാണ് വിശുദ്ധ ക്രിസോസ്തം പറയുന്നത്. കാരണം ദൈവവിശ്വാസിയായ ഒരാള്‍ക്ക് ഒരിക്കലും നിരാശപ്പെടാന്‍ അവകാശമില്ല ദൈവത്തിന്റെസഹായത്തെയും സംരക്ഷണത്തെയും കുറിച്ച് നമുക്കുളള അജ്ഞതയാണ് യഥാര്‍ത്ഥത്തില്‍ നിരാശയ്ക്ക് കാരണമാകുന്നത്. ദൈവം നമ്മെ നയിച്ച...