VATICAN
Latest Updates
June
ജൂണ്‍ 16- ഔര്‍ ലേഡി ഓഫ് ആക്‌സ് ലാ ചാപ്പെല്ല, ജര്‍മ്മനി.
ജര്‍മ്മനിയിലെ ആച്ചന്‍ നഗരം മുന്‍കാലപ്രതാപത്തോടെ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. തടാകങ്ങള്‍ക്കും രാജകൊട്ടാരങ്ങള്‍ക്കും പേരുകേട്ട നഗരം. എന്നാല്‍ അത് പ്രധാനമായും ചാര്‍ലിമെയ്ന്‍ പട്ടണമായിരുന്നു. പതിനാറാം നൂറ്റാണ്ടുവരെ റോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനവുമായിരുന്നു. 37 ജര്‍മ്മന്‍ചക്രവര്‍ത്തിമാരെ...
SPIRITUAL LIFE
വൈദികരെ ദുഷിച്ചു സംസാരിക്കുന്നത് പിശാച് ബാധയുടെ ലക്ഷണമാണോ??
വൈദികര്‍ നമ്മെപോലെ തന്നെ മനുഷ്യരാണ്. ബലഹീനതകളും കുറവുകളും ഉള്ളവര്‍. പക്ഷേ എന്നിട്ടും അവരില്‍ നിന്ന് നാം അധികമായി പ്രതീക്ഷിക്കുന്നു. കാരണം ദൈവത്തിന്റെ പ്രതിപുരുഷന്മാരായിട്ടാണ് വിശ്വാസികള്‍ അവരെ കാണുന്നത്. അവരുടെ തീരെ ചെറിയൊരു കുറവു...
MARIOLOGY
ഉത്തരീയം അഥവാ വെന്തീങ്ങ ധരിച്ചാല്‍ ലഭിക്കുന്ന ആത്മീയ നന്മകളെക്കുറിച്ച് അറിയാമോ??
ഒരു കാലത്ത് നമ്മുടെയെല്ലാവരുടെയും കഴുത്തില്‍ ഉത്തരീയം അഥവാ വെന്തീങ്ങ ഉണ്ടായിരുന്നു. പക്ഷേ കാലം കഴിയും തോറും വെന്തീങ്ങ നമ്മളില്‍ ഭൂരിപക്ഷത്തിന്റെയും കഴുത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.ആദ്യ കുര്‍ബാന സ്വീകരണ സമയത്ത് വൈദികന്‍ ആണ്...
SPIRITUAL LIFE
സായാഹ്നത്തില്‍ നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ മറക്കരുതേ..
പ്രഭാതപ്രാര്‍ത്ഥന ഭൂരിപക്ഷത്തിന്റെയും ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ അത്രത്തോളം പ്രാര്‍ത്ഥന സായാഹ്നപ്രാര്‍ത്ഥന-രാത്രി പ്രാര്‍ത്ഥനയ്ക്ക് കൊടുക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. നമുക്കറിയാം ഓരോ ദിവസവും ദൈവത്തിന്റെ സമ്മാനമാണ്. നമ്മുടെ ആരോഗ്യസ്ഥിതിയുടെ മെച്ചമോ നമ്മുടെ തന്നെ കഴിവോ ഒന്നുമല്ല ഒരു...