VATICAN

spot_imgspot_img

Latest Updates

വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- ആറാം ദിവസം

ഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്‌ഏരിയും കൈത്തിരിനാളം പോലെ, അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂനിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ, അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേസ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.ഇവിടെ പുതിയൊരു നാദം, ഇവിടെ പുതിയൊരു ഗാനംസുരവരമാരിപൊഴിക്കും സുകൃതിനി, അല്‍ഫോന്‍സായുടെ നാമംഅല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേ,...

ഭൂകമ്പം: വെനിസ്വേലയില്‍ തകര്‍ന്നത് 25 ദേവാലയങ്ങള്‍.

കരാക്കാസ്: കരാക്കാസ് അതിരൂപതയിലെ ദേവാലയങ്ങളില്‍ 25 എണ്ണത്തിന് ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. അതിരൂപതയുടെ കീഴില്‍ ആകെയുള്ളത് 100 ദേവാലയങ്ങളാണ്. അതില്‍ 25 എണ്ണമാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. ദേവാലയത്തിനുള്ളില്‍ വച്ച് വിശുദ്ധകുര്‍ബാനയോ മറ്റ്...