VATICAN

Latest Updates

കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്കാ ബാവ ലെയോ പാപ്പയെ സന്ദര്‍ശിച്ചു.

വത്തിക്കാന്‍സിറ്റി: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവ ലെയോ പാപ്പയെ സന്ദര്‍ശിച്ചു. സീറോമലങ്കര കത്തോലിക്കാ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍സഭയുടെ യൂറോപ്പ് യൂകെ കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാന്‍ റോമില്‍ എത്തിച്ചേര്‍ന്നതായിരുന്നു കര്‍ദിനാള്‍ മാര്‍ ക്ലീമിസ്. കര്‍ദിനാള്‍ മാര്‍...