VATICAN

Latest Updates

ജൂണ്‍ 17- ഔര്‍ ലേഡി ഓഫ് ദ ഫോറസ്റ്റ്.

1380ല്‍ ലെസ്‌നെവന് സമീപം സോളമന്‍ എന്ന് പേരുള്ള ഒരു വൃദ്ധന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന് പറയത്തക്കബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആരും അയാളുടെ കാര്യത്തില്‍ വേണ്ടത്ര ഗൗരവം നല്കിയതുമില്ല. പക്ഷേ അയാള്‍ മരിയഭക്തനായിരുന്നു. എല്ലാ വൈകുന്നേരവും പരിശുദ്ധ...

മറിയം നന്മ നിറഞ്ഞവളാകാന്‍ കാരണം എന്താണെന്നറിയാമോ??

നന്മ നിറഞ്ഞ മറിയമേ എന്നത് ഗബ്രിയേല്‍ മാലാഖയുടെ സംബോധനയാണെന്ന് നമുക്കറിയാം. എന്നാല്‍ മാലാഖ മറിയത്തെ അങ്ങനെ വിശേഷിപ്പിക്കാന്‍ കാരണം എന്താണ് എന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?മറിയം നന്മ നിറഞ്ഞവളാകാനുള്ള കാരണം കര്‍ത്താവ് അവളൊടൊപ്പം ഉണ്ട്...

കുരിശിന്റെ വഴി പ്രാര്‍ത്ഥനയെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

നോമ്പുകാലത്ത് നമ്മുടെ വീടുകളിലും ഭവനങ്ങളിലും നടത്താറുള്ള പ്രാര്‍ത്ഥനയാണ് കുരിശിന്റെ വഴി. 14 ാം നൂറ്റാണ്ടുമുതല്‍ സഭയില്‍ നിലനിന്നുപോരുന്ന ഒരു പ്രാര്‍ത്ഥനയാണ് ഇത്. കുരിശിനെയും കുരിശിലെ രക്ഷാകരമായ മരണത്തെയുമാണ് നാം ഈ പ്രാര്‍ത്ഥനയിലൂടെ അനുസ്മരിക്കുന്നത്....