News Updates

spot_imgspot_img

Latest Updates

41 ാം ആഗോളയുവജനദിനം: മാര്‍പാപ്പയുടെ സന്ദേശം പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍ സിറ്റി: 41 ാം ആഗോള യുവജനദിനത്തിനായുളള ലെയോപതിനാലാമന്‍ പാപ്പയുടെ സന്ദേശം പ്രസിദ്ധീകരിച്ചു, ക്രിസ്തീയമായ ധൈര്യം ക്രിസ്തുവില്‍ നിന്നാണ് ജനിക്കുന്നതെന്ന് പറഞ്ഞ പാപ്പ, ഇത് ഞാനാണ് ഭയപ്പെടേണ്ട ( യോഹ 6:20) എന്ന...

ശുദ്ധീകരണസ്ഥലത്തു നിന്ന് പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ച മാര്‍പാപ്പയെക്കുറിച്ചു കേട്ടിട്ടുണ്ടോ?

ഫ്രാന്‍സിസ്‌ക്കന്‍ സന്യാസസഭ ആരംഭിക്കാന്‍ ഫ്രാന്‍സിസ് അസ്സീസിക്ക് അനുവാദം നല്കിയ മാര്‍പാപ്പയായിരുന്നു ഇന്നസെന്റ് മൂന്നാമന്‍. 18 വര്‍ഷം പത്രോസിന്റെ സിംഹാസനത്തിലിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വളരെ പെട്ടെന്നായിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു മിസ്റ്റിക്കായിരുന്നു സെന്റ്...

ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: ആറാം തീയതി

ദൈവത്തെ കാണുവാനോ സ്നേഹിക്കുവാനോ അനുഭവിക്കുവാനോ ഉള്ള അപ്രാപ്തതയാണ് നരകവാസികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ വേദന. ഈ വേദന, മറ്റു വേദനകളെക്കാളും നൂറായിരം മടങ്ങു വലിയ വേദനയാണെന്ന് വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോം പറയുന്നു. അതേ...