സീറോമലബാര്‍ പാരമ്പര്യത്തില്‍ ദനഹാതിരുനാള്‍ എന്നത് ഈശോയുടെ മാമ്മോദീസായുടെ അനുസ്മരണമാണ്. ഈശോ വളര്‍ന്ന് യുവാവായ ശേഷം യോര്‍ദ്ദാനില്‍ നിന്ന് മാമോദീസ സ്വീകരിച്ചതിനെയാണ് ഇത് അനുസ്മരിക്കുന്നത്. അതുകൊണ്ട് തന്നെ യുവാവായ ഈശോയുടെ മാമോദീസ അനുസ്മരിക്കുന്ന ദിവസത്തില്‍...
സീറോമലബാര്‍-മലങ്കര റീത്തുകളില്‍ ദനഹാത്തിരുനാളില്‍ ഈശോയുടെ മാമ്മോദീസായുടെ അനുസ്മരണം നടത്തുമ്പോള്‍ ലത്തീന്‍സഭയില്‍ അതില്‍ നിന്ന് വ്യത്യസ്തമായി പൂജരാജാക്കന്മാരുടെ സന്ദര്‍ശനമാണ് അന്നേ ദിവസം അനുസ്മരിക്കുന്നത്.അതുകൊണ്ട് പൂജ രാജാക്കന്മാര്‍ സന്ദര്‍ശിച്ച പുല്‍ക്കൂട് ലത്തീന്‍ പാരമ്പര്യത്തില്‍ ദനഹാ തിരുനാളിലും...
വത്തിക്കാന്‍ സിറ്റി: സന്യാസസമൂഹാംഗങ്ങള്‍ അസൂയ ഒഴിവാക്കി ജീവിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സിയന്നയിലെ വിശുദ്ധ കാതറിന്റെ സ്‌കൂള്‍ മിഷനറി സമൂഹത്തിന്റെ പതിനഞ്ചാം പൊതുചാപ്റ്ററില്‍ അംഗങ്ങളായവര്‍ക്ക് അനുവദിച്ച സ്വകാര്യസദസില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
പിശാചുമായുള്ള സംഭാഷണം പൂര്‍ണമായും ഒഴിവാക്കണം....
അവന്‍ ഉണര്‍ന്ന് ശിശുവിനെയും അമ്മയെയും കൂട്ടി ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി. ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ( മത്താ 2;14.15) ഹേറോദോസിന്റെ വാള്‍മുനയില്‍ നിന്ന് അന്ന് രക്ഷപ്പെട്ടത് ഒരേയൊരു ശിശുമാത്രമായിരുന്നു. മറിയത്തിന്റെ മകന്‍,...