Latest Updates
Marian Calendar
ഒക്ടോബർ 10- ഔർ ലേഡി ഓഫ് ദ് ക്ലോയ്സ്റ്റർ.
ഒക്ടോബർ 10- ഔർ ലേഡി ഓഫ് ദ് ക്ലോയ്സ്റ്റർ (ആവൃതിയുടെ മാതാവ് ) സിറ്റോ, ഫ്രാൻസ് (1624)ഒക്ടോബർ 10-ലെ ഈ തിരുന്നാളിനെപ്പറ്റി ആശ്രമാധിപൻ ഒർസിനി എഴുതി: “ബെസാൻകോണിൽ ലാ മഡലീനിലെ മഠത്തിൽ സ്ഥാപിച്ചിരിക്കുന്ന...
SPIRITUAL LIFE
‘ യേശുവിന്റെ ഹൃദയത്തിലെ സ്നേഹമാണ് പൗരോഹിത്യം. ‘ പുരോഹിതരേ ഈ സത്യം നിങ്ങളില്‍ എത്രപേര്‍ തിരിച്ചറിയുന്നുണ്ട്?
നമുക്കറിയാവുന്നതുപോലെ ആര്‍സ് നഗരത്തെ മാനസാന്തരത്തിലേക്ക് നയിച്ച വ്യക്തിയായിരുന്നു വിയാനിയച്ചന്.മറ്റ് വൈദികരുടെയത്ര പാണ്ഡിത്യമോ കഴിവോ ഇല്ലാതിരുന്ന, എന്നാല്‍ അവര്‍ക്കാര്‍ക്കും ഇല്ലാത്ത വിശുദ്ധിയുണ്ടായിരുന്ന,സാധാരണക്കാരനും അതോടൊപ്പം അസാധാരണക്കാരനുമായ വൈദികന്. അനുസരണവും വിധേയത്വവുമുണ്ടായിരുന്ന വൈദികന്.ഇന്ന്...
MARIOLOGY
മാതാവിന്റെ നീലക്കാപ്പയ്ക്കുള്ളില്‍ അഭയം തേടൂ, സാത്താന് അവിടേയ്ക്ക് പ്രവേശിക്കാനാവില്ല
2016 ല്‍ വ്യാകുലമാതാവിന്റെ തിരുനാള്‍ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ സന്ദേശത്തിലെ ചില ആശയങ്ങള്‍ എക്കാലവും പ്രസക്തവും മരിയഭക്തിയില്‍ വളരാന്‍ സഹായകരവുമാണ്. അനാഥമാക്കപ്പെട്ട ലോകത്തിലാണ് നാം ജീവിക്കുന്നതെന്നും സമാധാനത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും വേണ്ടി ആളുകള്‍ ഓരോ...