KERALA CHURCH

Latest Updates

ജൂണ്‍ 19- ഔര്‍ ലേഡി ഓഫ് മോണ്ടെ സെനാറിയോ.

1233ല്‍ ഇറ്റലിയിലെ ഫ്‌ളോാറന്‍സ് നഗരത്തിലെ മോണ്ടെ സെനാരിയോയില്‍, ഇപ്പോള്‍ ഏഴ് വിശുദ്ധ സ്ഥാപകര്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം സന്യാസിമാരാണ് മേരിയുടെ സേവകര്‍ എന്ന സന്യാസസമൂഹംആരംഭിച്ചത്. വ്യത്യസ്ത സമ്പന്ന കുടുംബങ്ങളില്‍ നിന്നുള്ള പുത്രന്മാരായിരുന്നു അവര്‍,...

ഭയാനകമായ രൂപത്തില്‍ യൗസേപ്പിതാവിനെ ഭയപ്പെടുത്തിയ സാത്താന്‍!!

മറ്റ് പല വിശുദ്ധരെയും എന്നതുപോലെ വിശുദ്ധ യൗസേപ്പിതാവിനെയും സാത്താന്‍ പല തവണ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാത്താന്‍ ഒരു വ്യക്തിയെ ആക്രമിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ആ വ്യക്തികള്‍ ദൈവത്തിന് പ്രീതികരമായ വിധത്തില്‍ ജീവിക്കുകയും...

വിശ്വാസജീവിതത്തില്‍ പ്രാര്‍ത്ഥന പ്രധാനപ്പെട്ടതാകുന്നത് എന്തുകൊണ്ട്??

പ്രാര്‍ത്ഥിക്കുന്നവരും പ്രാര്‍ത്ഥനയെ സ്‌നേഹിക്കുന്നവരുമാണ് നാം. പക്ഷേ എന്തിനാണ് അല്ലെങ്കില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യം എന്താണ് എന്നതിനെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണയുണ്ടോ. പ്രാര്‍ത്ഥനയെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നത് ഇക്കാര്യത്തില്‍ നമുക്ക് കൂടുതല്‍ തെളിച്ചം നല്കും.പ്രാര്‍ത്ഥനയും ക്രൈസ്തവജീവിതവും...

അഭിവൃദ്ധി പ്രാപിക്കാനും ജീവിത വിജയം നേടാനും ആഗ്രഹമുണ്ടോ, ഈ വചനം പറഞ്ഞു പ്രാര്‍ത്ഥിച്ചാല്‍ മതി.

ജീവിതവിജയം എല്ലാവരുടെയും സ്വപ്‌നമാണ്; ആയിരിക്കുന്ന മേഖലകളിലെല്ലാം അഭിവൃദ്ധിയും. എന്നാല്‍ വിജയിക്കാനോ അഭിവൃദ്ധിപ്രാപിക്കാനോ പലര്‍ക്കും കഴിയാറില്ല. അദ്ധ്വാനിക്കാത്തതുകൊണ്ടോ കഴിവില്ലാത്തതുകൊണ്ടോ അല്ല എന്തുകൊണ്ടോ അത്് അങ്ങനെ സംഭവിച്ചുപോകുകയാണ്. ഇത്തരമൊരു അവസ്ഥ പലരെയും നിരാശരാക്കാറുണ്ട്. ഇങ്ങനെയുള്ള അവസ്ഥയിലൂടെ...