Latest Updates
July
ജൂലൈ 24- ഫൗണ്ടേഷന് ഓഫ് ഔര്‍ ലേഡി ഓഫ് കാംബ്രോണ്‍
ബ്ലാഞ്ച് നദിയിലാണ് കാംബ്രോണ്‍ ആശ്രമം സ്ഥാപിതമായിരിക്കുന്നത്. ക്ലെയര്‍വോക്സിലെ സെന്റ് ബെര്‍ണാര്‍ഡിന്റെ മകളുടെ വീടായിരുന്നു ഇത്. ബെല്‍ജിയത്തിലെ ഹൈനൗട്ടിലെ കാംബ്രോണ്കാസ്റ്റിയോയിലെ മോണ്‍സില്‍ നിന്ന് കുറച്ച് അകലെയായിരുന്നു ഇത് സ്ഥിതി ചെയ്യുന്നത.വലെന്സിയെന്സിലെ ഫോണ്ടെനെല്ലെയുടെ ആശ്രമങ്ങളിലും മറ്റ്...
MARIOLOGY
ഉത്തരീയം ധരിക്കാമോ, സ്വര്‍ഗ്ഗീയ നന്മകള് പ്രാപിക്കാം
ഉത്തരീയം ധരിക്കുന്നവരാണോ നിങ്ങള്‍? പണ്ട് ഉണ്ടായിരുന്നതുപോലെ ആളുകള്‍ ഇന്ന് ഉത്തരീയം ധരിക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ജപമാല ധരിക്കുന്നുമുണ്ട്. എന്നാല്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ഉത്തരീയഭക്തി പ്രധാനപ്പെട്ടതാണെന്ന് ഫാ. മാര്‍ക്ക് മേരി സിഎഎഫ്ആറും ഫാ....
SPIRITUAL LIFE
ദിവ്യകാരുണ്യസ്വീകരണം കൂടുതല്‍ ഫലദായകമാകാന്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം
കത്തോലിക്കാസഭയുടെ വിശ്വാസമനുസരിച്ച് കത്തോലിക്കാസഭയിലെ ഓരോ അംഗവും ഓരോ വിശുദ്ധനോടും വ്യക്തിപരമായ അടുപ്പം സ്ഥാപിച്ചിട്ടുണ്ട്. കാരണം മാമ്മോദീസായിലൂടെ നാം ഓരോരുത്തരും സ്വീകരിച്ചിരിക്കുന്നത് ഓരോ വിശുദ്ധ നാമധേയങ്ങളാണല്ലോ. അതുവഴി ആ വിശുദധരുമായുള്ള...
SPIRITUAL LIFE
രക്ഷകനായ ദൈവത്തില്‍ ഇങ്ങനെ സന്തോഷിക്കാന്‍ കഴിയുമോ?
എന്റെ ചിത്തം രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു എന്ന് പറഞ്ഞവളാണ് പരിശുദ്ധ അമ്മ. ജീവിതത്തിലെ ഏറ്റവും തിക്തമായ അനുഭവങ്ങളിലൂടെ കടന്നുപോയപ്പോഴും അമ്മയുടെ ആ വാക്കിന് മാറ്റമുണ്ടായില്ല.പക്ഷേ ദൈവത്തെ സ്നേഹിക്കുന്നു, ദൈവം നല്ലവനാണ് എന്നൊക്കെ...