News Updates

Latest Updates

തിരുഹൃദയത്തോടുള്ള വണക്കമാസം -ഒന്‍പതാം ദിവസം- 9

അനന്തശക്തനായ ദൈവത്തിനു ഉത്ഭവ പാപത്തിന്‍റെയും കര്‍മ്മപാപത്തിന്‍റെയും മുറിവുകളുള്ള എല്ലാ മനുഷ്യരേയും അത്ഭുതകരമായി സുഖപ്പെടുത്താന്‍ സാധിക്കുമായിരുന്നു. അവിടുത്തെ ദൈവിക ശക്തിക്കു കീഴ്പ്പെടാത്ത ഒരു കാര്യവുമില്ല. എന്നാല്‍ മനുഷ്യരുടെ നേരെയുള്ള സ്നേഹാധിക്യത്താല്‍ നമുക്കുവേണ്ടി വേദനകള്‍ സഹിക്കാനും...

കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഖ്യാപന വേദിയായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഗാതറിംഗ്‌ “സൗറൂത്ത ” 2026.

ഷൈമോൻ തോട്ടുങ്കൽലെസ്റ്റർ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ "സൗറൂത്ത " 2026 ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടന്നു...

ദിവ്യകാരുണ്യനാഥനെ വാഴ്ത്തിപാടാന്‍ ഒരു മനോഹരഗാനം.

തിരുവോസ്തിയില്‍ തിരുനാഥനെ ദര്‍ശിച്ച കണ്ണുകള്‍കൊണ്ട് തിന്മയായിട്ടുള്ളതൊന്നും കാണുകയില്ല എന്ന് ഒരു വിശ്വാസിയെ ദൃഢപ്രതിജ്ഞയെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഗാനമാണ് തിരുവോസ്തിയില്‍ എന്നുതുടങ്ങുന്ന പുതിയ ക്രൈസ്തവഗാനം. ദിവ്യകാരുണ്യസന്നിധിയില്‍ ആരാധന നടത്തുമ്പോള്‍ പ്രാര്‍ത്ഥനാഗാനം പോല്‍ ഉപയോഗിക്കാവുന്ന അര്‍ത്ഥസമ്പുഷ്ടവും ഭക്തിരസാത്മകവുമായ...