Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 206-ാo ദിവസം.
https://youtu.be/Ar5KVrCIgDw?si=ek6wagGonqj-9Eup
Syro-Malabar Saints
ജൂലൈ 25: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ യാക്കോബ് ശ്ലീഹാ.
ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ യാക്കോബ് ശ്ലീഹാ . ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകഗലീലിയിലെ മീന്‍പിടുത്തക്കാരനായിരുന്ന സെബദിയുടെ മക്കളിലൊരുവനായിരിന്നു വിശുദ്ധ യാക്കോബ്. ‘ഇടിമുഴക്കത്തിന്റെ മകന്’ എന്നും...
July
ജൂലൈ 25- ഔര്‍ ലേഡി ഓഫ് ലാ ബൗച്ചെറ്റ്- ക്യൂബെക്ക്.
സാഗുനെ ഫ്ജോര്‍ഡ് കടല്‍വെള്ളത്താല്‍ നിറഞ്ഞ ഒരു താഴ്വരയാണ്. 1828ല്‍ ഒരു സര്‍വേയര്‍ ജോസഫ് ബൗഷെറ്റ്, ഭൂപ്രകൃതി ഭൂപടങ്ങള്ക്കായുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഈ പ്രദേശത്തേക്ക് കടന്നു. ഈ പര്യവേഷണത്തിനിടെ് ഭാവി ഗ്രാമത്തിന് അനുയോജ്യമായ ഒരു...
SPIRITUAL LIFE
ലഭിക്കാനിരിക്കുന്ന ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതിയെക്കുറിച്ച് എന്തറിയാം..?
ജീവിതത്തില്‍ അപ്രതീക്ഷിതമായിട്ടായിരിക്കും ചില തിരിച്ചടികള്‍ നാം നേരിടുന്നത്. നാം ആഗ്രഹിക്കുന്നതിന് വിരുദ്ധമായി പല കാര്യങ്ങളും സംഭവിക്കുമ്പോള്‍, ആഗ്രഹിച്ചവയൊന്നും നടക്കാതെ വരുമ്പോള്‍ നമ്മില്‍ പലരുടെയും ദൈവവിശ്വാസം ചോദ്യം ചെയ്യപ്പെടാറുണ്ട്. എന്നാല്‍ അപൂര്‍വ്വം ചിലര്‍ മാത്രമേ...