Latest Updates
Fr Joseph കൃപാസനം
ജൂലൈ 25 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveetti
https://youtu.be/sM6g5zZcHtQ?si=o8_r5p__5XltJc70
EUROPE
യുക്രെയ്‌നിലേക്കുള്ള പാപ്പയുടെ സന്ദര്‍ശനം പരിഗണനയില്‍.
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ യുക്രെയ്ന്‍ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന. വത്തിക്കാനിലെ വിദേശകാര്യ വകുപ്പു മന്ത്രിയാണ് ഇക്കാര്യത്തില്‍ സൂചന നല്കിയത്. പാപ്പ യുക്രെയ്ന്‍ സന്ദര്‍ശിക്കാനുള്ള സമയവും അതിനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് ആര്‍ച്ചുബിഷപ് പോള്‍...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 206-ാo ദിവസം.
https://youtu.be/Ar5KVrCIgDw?si=ek6wagGonqj-9Eup
Syro-Malabar Saints
ജൂലൈ 25: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധൻ – വിശുദ്ധ യാക്കോബ് ശ്ലീഹാ.
ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ യാക്കോബ് ശ്ലീഹാ . ആ വിശുദ്ധനെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകഗലീലിയിലെ മീന്‍പിടുത്തക്കാരനായിരുന്ന സെബദിയുടെ മക്കളിലൊരുവനായിരിന്നു വിശുദ്ധ യാക്കോബ്. ‘ഇടിമുഴക്കത്തിന്റെ മകന്‍’ എന്നും...