News Updates

Latest Updates

സ്‌പെയ്‌നിലെ ഡെപ്യൂട്ടി കോണ്‍ഗ്രസിനെ ആദ്യമായി അഭിസംബോധന ചെയ്ത മാര്‍പാപ്പ; ലെയോ പാപ്പ ചരിത്രം രചിക്കുന്നു.

മാഡ്രിഡ്: ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ സ്‌പെയിനിലെ ഡെപ്യൂട്ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ചരിത്രം സൃഷ്ടിച്ചു. ആദ്യമായിട്ടാണ് ഒരു പാപ്പ ഡെപ്യൂട്ടി കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത്.മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കാനും 'ഗര്‍ഭധാരണം മുതല്‍ അതിന്റെ സ്വാഭാവിക...