News Updates

spot_imgspot_img

Latest Updates

ജൂലൈ 26: സിറോ മലബാർ സഭയിലെ ഇന്നത്തെ വിശുദ്ധർ – വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും.

ഇന്ന് സിറോ മലബാർ സഭയിൽ ആഘോഷിക്കപ്പെടുന്ന വിശുദ്ധരാണ് വിശുദ്ധ ജോവാക്കിമും വിശുദ്ധ ഹന്നായും. ആ വിശുദ്ധരെപ്പറ്റി കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുകനിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള കാനഡായിലെ പ്രസിദ്ധമായ വിശുദ്ധ ആന്നേ ഡെ...

ജൂലൈ 26- ഔര്‍ ലേഡി ഓഫ് ഫെയ്ത്ത്.

റോണ്ടല്‍ വനത്തിനും റൂവന്‍ സെന്റ് ഒമറിലേക്കുള്ള റോഡിനും ഇടയിലാണ് ലേഡി ഓഫ് ഫെയ്ത്ത് ദേവാലയമുള്ളത്.ക്രേസിയിലെ വനത്തിലെ ഒരു മരത്തിന്റെ പൊള്ളയില്‍ കന്യകാമറിയത്തിന്റെ അത്ഭുതകരമായ ഒരു പ്രതിമ കണ്ടെത്തിയതോടെയാണ് ഈ ചാപ്പലിനോടും ലേഡി ഓഫ്...

ഓശാന ഞായറില്‍ ക്രിസ്തു എന്തുകൊണ്ടാണ് കഴുതപ്പുറത്ത് സഞ്ചരിച്ചത്…?

പലരുടെയും മനസ്സിലുള്ള ചില ചോദ്യങ്ങളുണ്ട്. ഈശോ എന്തുകൊണ്ടാണ് കഴുതപ്പുറത്ത് സഞ്ചരിച്ചത്?പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായിരുന്നു അത്. സക്കറിയായുടെ പുസ്തകം 9:9 ല്‍ രേഖപ്പെടുത്തപ്പെട്ടതിന്റെ നിറവേറലാണ് അന്ന് ഓശാന ഞായറില്‍സംഭവിച്ചത്. സമാധാനത്തിന്റെ രാജാവാണ് ക്രിസ്തു....

പകര്‍ച്ചവ്യാധികളുടെ കാലഘട്ടത്തില്‍ മനപ്പാഠമാക്കി ആവര്‍ത്തിച്ചു ചൊല്ലേണ്ട തിരുവചനം.

ആകാശത്തിന്റെ കീഴെ മറ്റാരിലും രക്ഷയില്ലെന്ന തിരുവചനം വീണ്ടും വീണ്ടും സ്വാര്‍ത്ഥമായിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജീവിതം ഇപ്പോള്‍ മുമ്പ് എന്നത്തെക്കാളും സങ്കീര്‍ണ്ണമായിരിക്കുന്നു. അനിശ്ചിതത്വം കലര്‍ന്നതായിരിക്കുന്നു.ഈ അവസരത്തില്‍ ദൈവത്തിലേക്ക്കൂടുതല്‍ അടുക്കുക എന്നതുമാത്രമേ വിശ്വാസികളെന്ന...