Latest Updates
Fr Joseph കൃപാസനം
ജൂലൈ 23 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil.
https://youtu.be/qFZ8poW9B2I?si=-HCYUk6IbU7_YsC1
GLOBAL CHURCH
വിശുദ്ധ ബെനഡിക്ടിന്റെ കബറിടത്തില്‍ പ്രാര്‍ത്ഥനാനിരതനായി ലെയോ പാപ്പ.
കാസില്‍ഗൊണ്ടോല്‍ഫ:നഴ്സായിലെ വിശുദ്ധ ബെനഡിക്ടിന്റെ കബറിടത്തിലെത്തി ലെയോ പതിനാലാമന്‍ പാപ്പ പ്രാര്‍ത്ഥിച്ചു. വെസ്റ്റേണ്‍ മൊണാസ്ട്രിസസത്തിന്റെ പിതാവ് എന്നാണ് വിശുദ്ധ ബെനഡിക്ട് അറിയപ്പെടുന്നത്. സംഘര്‍ഷങ്ങളും രക്തച്ചൊരിച്ചിലും നടക്കുന്ന പ്രദേശങ്ങളില്‍ സമാധാനം പുലരുന്നതിനുവേണ്ടിയായിരുന്നു പാപ്പയുടെ പ്രാര്‍ത്ഥന. 2025...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 204-ാo ദിവസം.
https://youtu.be/h0WA0XAXWvg?si=Sqb_JJWUpde0Ii3k
Spiritual News
വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേന:- നാലാം ദിവസം.
പ്രാരംഭ ഗാനംഉയരും കൂപ്പുകരങ്ങളുമായ്, വിടരും ഹൃദയസുമങ്ങളുമായ്ഏരിയും കൈത്തിരിനാളം പോലെ, അമ്മേ തനയര്‍ പ്രാര്‍ത്ഥിപ്പൂനിന്‍ മഹിമകള്‍ പാടി പ്രാര്‍ത്ഥിപ്പൂ, അല്‍ഫോന്‍സാമ്മേ പ്രാര്‍ത്ഥിക്കണേസ്വര്‍ഗ്ഗസുമങ്ങള്‍ പൊഴിക്കണമേ.ഇവിടെ പുതിയൊരു നാദം, ഇവിടെ പുതിയൊരു ഗാനംസുരവരമാരിപൊഴിക്കും സുകൃതിനി, അല്ഫോന്സായുടെ നാമംഅല്‍ഫോന്‍സാമ്മേ...