News Updates

Latest Updates

കുഞ്ഞു മിഷനറിമാരുടെ വിശ്വാസ പ്രഖ്യാപന വേദിയായി ഗ്രേറ്റ് ബ്രിട്ടൻ രൂപത ചെറുപുഷ്പ മിഷൻ ലീഗ് രൂപത ഗാതറിംഗ്‌ “സൗറൂത്ത ” 2026.

ഷൈമോൻ തോട്ടുങ്കൽലെസ്റ്റർ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ ഈ വർഷത്തെ രൂപത വാർഷിക കൂട്ടായ്മ "സൗറൂത്ത " 2026 ലെസ്റ്റർ മദർ ഓഫ് ഗോഡ് പള്ളിയിൽ നടന്നു...

ഉന്നതങ്ങളിൽ നടത്തും ദൈവം.

ദൈവികശക്തി അപരിമേയമാണ്, ദൈവത്തില്‍ ആശ്രയിക്കുമ്പോഴാണ് ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെടുന്നത്. ദൈവികഇടപെടലിന്റെ ശക്തി സ്വജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ ഒരു വ്യക്തി ആ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ നിന്നാണ് ഉന്നതങ്ങളില്‍ നടത്തും ദൈവം എന്ന ഭക്തിഗാനത്തിന്റെ...

ദിവ്യകാരുണ്യനാഥനെ വാഴ്ത്തിപാടാന്‍ ഒരു മനോഹരഗാനം.

തിരുവോസ്തിയില്‍ തിരുനാഥനെ ദര്‍ശിച്ച കണ്ണുകള്‍കൊണ്ട് തിന്മയായിട്ടുള്ളതൊന്നും കാണുകയില്ല എന്ന് ഒരു വിശ്വാസിയെ ദൃഢപ്രതിജ്ഞയെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഗാനമാണ് തിരുവോസ്തിയില്‍ എന്നുതുടങ്ങുന്ന പുതിയ ക്രൈസ്തവഗാനം. ദിവ്യകാരുണ്യസന്നിധിയില്‍ ആരാധന നടത്തുമ്പോള്‍ പ്രാര്‍ത്ഥനാഗാനം പോല്‍ ഉപയോഗിക്കാവുന്ന അര്‍ത്ഥസമ്പുഷ്ടവും ഭക്തിരസാത്മകവുമായ...