കുരിശുവരച്ചുകൊണ്ടാണ് നമ്മുടെ ഒരു ദിവസംആരംഭിക്കുന്നത്. കുരിശുവരച്ചുകൊണ്ടാണ് ദിവസം അവസാനിക്കുന്നതും..
എന്നാല്‍ കുരിശുവരയ്ക്കുമ്പോള്‍ നാംചില കാര്യങ്ങള്‍ ഓര്‍മ്മിക്കേണ്ടതുണ്ട്.നെറ്റിത്തടത്തില്‍ കുരിശു വരയ്ക്കുമ്പോള്‍ നാം നമ്മുടെ ചിന്തകളെയുംഅധരങ്ങളില്‍ കുരിശുവരയ്ക്കുമ്പോള്‍ വാക്കുകളെയുംസംസാരത്തെയും മാറിടത്തില്‍ കുരിശു വരയ്ക്കുമ്പോള്‍ നമ്മുടെഹൃദയത്തെയും ദൈവത്തിന്...
കാനായിലെ കല്യാണവീ്ട്ടില്‍ വച്ചാണ് ഈശോ മാതാവിനെ് ആദ്യമായിസ്ത്രീയേ എന്ന് സംബോധന ചെയ്യുന്നത്. രണ്ടാമത് വിളിക്കുന്നതാകട്ടെ കാല്‍വരിയില്‍ കുരിശിന്‍ചുവട്ടിലും. എന്തുകൊണ്ടാണ് ഈശോ തന്റെ അമ്മയെസ്ത്രീയേ എന്ന് വിളിക്കുന്നത്? സ്വഭാവികമായും നമുക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന...