Wednesday, January 15, 2025
spot_img
More

    MAGAZINES

    Latest Updates

    നടപടിക്ക് ഒരു മാസത്തെ സാവകാശം: ആര്‍ച്ചു ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി

    എറണാകുളം: എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് നടപടിയെടുക്കാന്‍ ഒരു മാസത്തെ സാവകാശം ചോദിച്ചിട്ടുണ്ടെന്നും വൈദികര്‍ അതിന് സമ്മതിച്ചിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. അതിരൂപത മെത്രാപ്പോലീത്തന്‍ വികാരിയായി കഴിഞ്ഞ ദിവസം...

    കുര്‍ബാനക്രമ തര്‍ക്കം; താല്ക്കാലിക വിരാമം

    എറണാകുളം: ഏകീകൃതകുര്‍ബാനക്രമവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരുന്ന തര്‍ക്കങ്ങള്‍ക്ക് താല്ക്കാാലിക വിരാമമമായി. എറണാകുളം- അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് താല്ക്കാലികവിരാമമായത്. കളക്ടര്‍ എന്‍എസ് കെ ഉമേഷിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് അതിരൂപത മെത്രാപ്പോലീത്തന്‍...

    സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ നാമകരണനടപടികള്‍ക്ക് ഔദ്യോഗിക തുടക്കമായി

    മാഡ്രിഡ്: സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ നാമകരണനടപടികള്‍ക്ക് സ്‌പെയ്‌നില്‍ ആരംഭം കുറിച്ചു. സിസ്റ്റര്‍ ക്ലെയറിന്റെ വീരോചിതപുണ്യങ്ങളെയും ജീവിതത്തെയും കുറിച്ചുള്ള പഠനങ്ങള്‍ക്കായുള്ള രൂപതാതല നടപടികള്‍ക്കാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നത്. ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ മരണമടയുമ്പോള്‍ സിസ്റ്റര്‍ക്ക് 33...
    error: Content is protected !!