Latest Updates
August
ഓഗസ്റ്റ് 20- ഔര്‍ ലേഡി ഓഫ് സെന്റ് ബര്‍ണാര്‍ഡ്സ് ആവേ, നെതര്‍ലാന്റ്സ്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ക്ലെയര്വോക്സിന്റെ ആദ്യ മഠാധിപതിയായിരുന്ന വിശുദ്ധ ബെര്‍ണാഡ് ചെറുപ്രായം മുതല്‍തന്നെ മാതാവിനോടുള്ള ഭ്ക്തിയില് വളര്‍ന്നുവന്ന വ്യക്തിയായിരുന്നു.. ബെര്‍ണാഡ് കുട്ടിക്കാലം മുതല്‍ തന്നെ മാതാവിന്റെ സംരക്ഷണത്തില്‍ നിര്‍ത്തി, കരുണയുടെ മാതാവ് പല അവസരങ്ങളിലും...
SPIRITUAL LIFE
പ്രാര്‍ത്ഥിക്കാന്‍ സമയമില്ലാത്തവര്‍ക്കുള്ള പ്രാര്‍ത്ഥനകള്‍.
ഭൂരിപക്ഷം വിശ്വാസികളുടെയും സ്ഥിരം പല്ലവിയാണ് പ്രാര്‍ത്ഥിക്കാന്‍ സമയമില്ല. നീണ്ട പ്രാര്‍ത്ഥനകളുടെയും ഏറെ സമയമെടുത്തുള്ള പ്രാര്‍ത്ഥനകളുടെയും കാര്യത്തിലാണ് അവര്‍ ഇക്കാര്യം പറയുന്നത്. ശരിയായിരിക്കാം. എന്നാല്‍ ഒര ു ചോദ്യം ഇവിടെ പ്രസക്തമാണ്. സമയമില്ലെന്നത് ശരി....
SPIRITUAL LIFE
യാത്രകള്‍ക്ക് മുമ്പ് വചനം പ്രാര്‍ത്ഥിച്ച് ഇറങ്ങൂ, അപകടം ഒഴിവായിക്കിട്ടും.
യാത്ര ആരംഭിക്കുന്ന നിമിഷം മുതല്‍ അവസാനിക്കുന്ന നിമിഷം വരെ ദൈവത്തിന്റെ സംരക്ഷണം നമുക്കുണ്ടായിരിക്കണം. അത് നാം പ്രാര്‍ത്ഥനയിലൂടെ നേടിയെടുക്കണം.യാത്രയ്ക്ക് പോകുമ്പോള്‍ വചനം പറഞ്ഞ് പ്രാര്തഥിക്കുന്നതും സംരക്ഷണം തേടുന്നതും നല്ലകാര്യമാണ്. യാത്രയ്ക്ക് പോകുന്നതിന്...
SPIRITUAL LIFE
നമ്മുടെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവങ്ങളില്‍ ഈശോ പറയുന്നത് എന്തെന്ന് കേള്‍ക്കൂ.
നമ്മുടെ സങ്കടങ്ങള്‍ക്ക് ആരാണ് കാരണക്കാര്‍? നമ്മുടെ പാപങ്ങള്‍ക്ക് നാം തന്നെയാണ് കാരണക്കാരെങ്കിലും നമ്മുടെ സങ്കടങ്ങള്‍ക്ക് നാം ഉത്തരവാദികളോ കാരണക്കാരോ ആയിരിക്കണമെന്നില്ല. അപ്രതീക്ഷിതമായി ജീവിതത്തില്‍ സ ംഭവിക്കുന്ന തകര്‍ച്ചകളും വിശ്വസിച്ചവരില്‍ നിന്നുളള വഞ്ചനകളും ആപത്തില്‍...