Latest Updates
Fr Joseph കൃപാസനം
ആഗസ്റ്റ് 20 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil.
https://youtu.be/JZkCqRkBq_E?si=leIurp1tHvdSEBmt
GLOBAL CHURCH
സംഘര്‍ഷങ്ങളുടെ മധ്യേ ലെബനോന് പ്രസിഡന്റ്ും മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച ഇന്ന്.
വത്തിക്കാന്‍സിറ്റി: ലെബനോന് പ്രസിഡന്റ് ജോസഫ് ഔണ് ലെയോ പതിനാലാമന്പാപ്പയെ ഇന്ന് സന്ദര്‍ശിക്കും. ഇസ്രായേലും ലെബനനും തമ്മിലുള്ള സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും, രാജ്യത്തിന്റെ തെക്കന്‍ മേഖലയില്‍ ഇസ്രായേലിന്റെ മാരകമായ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലും ഈ...
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 232-ാo ദിവസം.
https://youtu.be/K8jrw2Ld-lc?si=1AG4oJmPPotyMXuI
August
ഓഗസ്റ്റ് 20- ഔര്‍ ലേഡി ഓഫ് സെന്റ് ബര്‍ണാര്‍ഡ്സ് ആവേ, നെതര്‍ലാന്റ്സ്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ക്ലെയര്വോക്സിന്റെ ആദ്യ മഠാധിപതിയായിരുന്ന വിശുദ്ധ ബെര്‍ണാഡ് ചെറുപ്രായം മുതല്‍തന്നെ മാതാവിനോടുള്ള ഭ്ക്തിയില് വളര്‍ന്നുവന്ന വ്യക്തിയായിരുന്നു.. ബെര്‍ണാഡ് കുട്ടിക്കാലം മുതല്‍ തന്നെ മാതാവിന്റെ സംരക്ഷണത്തില്‍ നിര്‍ത്തി, കരുണയുടെ മാതാവ് പല അവസരങ്ങളിലും...