Latest Updates
August
ഓഗസ്റ്റ് 21- ഔര്‍ ലേഡി ഓഫ് നോക്ക്.
അയര്‍ലണ്ടിലെ കൗണ്ടി മായോയില്‍ ഔവര്‍ ലേഡി ഓഫ് നോക്കിന്റെ പ്രത്യക്ഷീകരണം 1879 ഓഗസ്റ്റ് 21ന് വൈകുന്നേരം, സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ കഴിഞ്ഞ് ആറാം ദിവസം രാത്രിയില്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. അത്ഭുതത്തിന് സാക്ഷ്യം വഹിച്ചവരില്‍ അഞ്ച്...
SPIRITUAL LIFE
പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെ ലഭിക്കുന്ന സദ്ഫലങ്ങള്‍.
പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെ നമുക്ക് വരങ്ങളും ദാനങ്ങളും ഫലങ്ങളും ലഭിക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആത്മാവിന്റെ ഫലങ്ങളാണ്. സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, നന്മ, ദയ, സൗമ്യത, ആത്മസംയമനം, വിശ്വസ്തത എന്നിവയാണ് ആത്മാവിന്റെ ഫലങ്ങളെന്ന്...
SPIRITUAL LIFE
ഇതുപോലെ നമ്മെ ശക്തിപ്പെടുത്തുന്ന മറ്റൊരു വചനമുണ്ടോ..?
ചില വചനങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. എത്ര വായിച്ചാലും അവയോടുളള പുതുമ അവസാനിക്കുകയില്ല. അവ നല്കുന്ന ആശ്വാസം സീമാതീതവുമായിരിക്കും. കാരണം നാം കടന്നുപോകുന്ന പ്രശ്‌നത്തിനുളള കൃത്യമായ മറുപടിയും ആശ്വാസവുമായിരിക്കും പ്രസ്തുത വചനം. ജീവിതത്തില്‍...
MARIOLOGY
“എല്ലാ കാര്യങ്ങളിലും സമാധാനത്തോടെയിരിക്കുക” മാതാവിന്റെ ഈ വാക്കുകള്‍ എത്രയോ ആശ്വാസപ്രദം.
അസ്വസ്ഥപ്പെടുത്തുന്ന പല വര്‍ത്തമാനകാലയാഥാര്‍ത്ഥ്യങ്ങളുടെയും നടുവിലാണ് നമ്മളില്‍ പലരും നില്ക്കുന്നത്. സാഹചര്യം എന്തുതന്നെയായാലും കാരണം എന്തുതന്നെയായാലും നമ്മുടെ ഹൃദയങ്ങളില്‍ സമാധാനം കുറവാണ്.മാത്രവുമല്ല അസ്വസ്ഥതകള്‍ ഏറെയുമാണ്. ഇങ്ങനെ തികച്ചും അസ്വസ്ഥപൂരിതമായ മനസ്സുമായി കഴിഞ്ഞുകൂടൂന്നവരോട് പരിശുദ്ധ...