Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 234-ാo ദിവസം.
https://youtu.be/qgfaK4t9yCA?si=wSjETcVDWv89T9X3
August
ഓഗസ്റ്റ് 22- വിമലഹൃദയത്തിരുനാള്‍.
പരിശുദ്ധ അമ്മയുടെ ജീവിതം മുഴുവന്‍ അവളുടെ ഹൃദയത്തിന്റെ ജീവിതമായിരുന്നതിനാല്, വിമലഹൃദയം അവളുടെ ജീവിതത്തെയും സ്നേഹത്തെയും തന്നെയും പ്രതിനിധീകരിക്കുന്നു. ഗര്‍ഭധാരണ നിമിഷം മുതല്‍, പരിശുദ്ധ അമ്മ തന്നെ സൃഷ്ടിച്ച ദൈവത്തിന് വിശ്വാസം, പ്രത്യാശ, സ്നേഹം,...
MARIOLOGY
ദൈവജനനിയായ കന്യകേ, ആഹ്ലാദമാര്ന്നാലും എന്ന് സ്ഥിരമായി ചൊല്ലിയിരുന്ന മരിയഭക്തന്റെ ജീവിതത്തില്‍ സംഭവിച്ചത്..
ദൈവജനനിയായ കന്യകേ ആഹ്ലാദമാര്ന്നാലും എന്ന് സ്ഥിരമായി മാതാവിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഒരാളുണ്ടായിരുന്നു. നന്നേ ചെറുപ്രായം മുതല്‍ അയാള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പക്ഷേ നമ്മളില്‍ പലരെയും പോലെ ജീവിതത്തിന്റെ ഒരു ഘട്ടമെത്തിയപ്പോള്‍ അയാളുടെ ഈ പ്രാര്‍ത്ഥന...
SPIRITUAL LIFE
വിശ്വാസികള്‍ കൂടുതല്‍ ഔദാര്യശീലരാണോ? പഠനം പറയുന്നത് നോക്കാം.
ദൈവവിശ്വാസികള്‍ കൂടുതല്‍ ഔദാര്യശീലരാണെന്ന് പഠനം. ദൈവവിശ്വാസം മറ്റുള്ളവരോട് കരുണ കാണിക്കാനും അവരെ സഹായിക്കാനും മറ്റുള്ളവരെക്കാള്‍ മുമ്പിലായിരിക്കുമത്രെ. തിങ്കിംങ് എബൗട്ട് ഗോഡ് എന്‍കറേജസ് പ്രോ സോഷ്യാലിറ്റി റ്റുവാര്‍ഡ് റിലീജിയസ് ഔട്ട് ഗ്രൂപ്പ്സ് എന്ന ശീര്‍ഷകത്തില്‍...