KERALA CHURCH

spot_imgspot_img

Latest Updates

സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനം.

വത്തിക്കാന്‍ സിറ്റി: സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും യുദ്ധവും പരിസ്ഥിതിനാശവും മനുഷ്യഹൃദയത്തിലെ അസന്തുലിതാവസ്ഥയുടെ പ്രതിഫലനമാണെന്നും ലെയോ പതിനാലാമന്‍ പാപ്പ. ആഗോള കത്തോലിക്കാസഭ സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോളപ്രാര്‍ത്ഥനാദിനം ആചരിക്കുന്നവേളയില്‍ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യുദ്ധം...

ഓഗസ്റ്റ് 22- വിമലഹൃദയത്തിരുനാള്‍.

പരിശുദ്ധ അമ്മയുടെ ജീവിതം മുഴുവന്‍ അവളുടെ ഹൃദയത്തിന്റെ ജീവിതമായിരുന്നതിനാല്‍, വിമലഹൃദയം അവളുടെ ജീവിതത്തെയും സ്‌നേഹത്തെയും തന്നെയും പ്രതിനിധീകരിക്കുന്നു. ഗര്‍ഭധാരണ നിമിഷം മുതല്‍, പരിശുദ്ധ അമ്മ തന്നെ സൃഷ്ടിച്ച ദൈവത്തിന് വിശ്വാസം, പ്രത്യാശ, സ്‌നേഹം,...