KERALA CHURCH

spot_imgspot_img

Latest Updates

സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുമായി സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രാര്‍ത്ഥനാദിനം.

വത്തിക്കാന്‍ സിറ്റി: സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും യുദ്ധവും പരിസ്ഥിതിനാശവും മനുഷ്യഹൃദയത്തിലെ അസന്തുലിതാവസ്ഥയുടെ പ്രതിഫലനമാണെന്നും ലെയോ പതിനാലാമന്‍ പാപ്പ. ആഗോള കത്തോലിക്കാസഭ സൃഷ്ടിയുടെ സംരക്ഷണത്തിനായുള്ള ആഗോളപ്രാര്‍ത്ഥനാദിനം ആചരിക്കുന്നവേളയില്‍ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യുദ്ധം...

ആഗസ്റ്റ് 22- മാതാവിന്റെ കിരീടധാരണം.

മാതാവിന്റെ സ്വര്‍ഗാരോപണത്തിനു ശേഷം മാതാവിന്റെ കിരീടധാരണം നടന്നുവെന്ന ആശയം കടന്നുവന്നത് ഉത്തമഗീതത്തിലെ വാക്കുകളില്‍ നിന്നാണ്. എന്റെ മണവാട്ടീ ലെബനനില്‍ നിന്ന് നീ വരൂ നീ കിരീടധാരണം ചെയ്യപ്പെടും എന്ന വാക്കാണ് ഇതിന്റെ അവലംബം....