Latest Updates
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 235-ാo ദിവസം.
https://youtu.be/Ga8WQczr7sg?si=2RYexG5CQt87zAvx
August
ഓഗസ്റ്റ് 23- ഔര്‍ ലേഡി ഓഫ് വിക്ടറി ഓഫ് വാലോയിസ്
1328 ഓഗസ്റ്റ് 23ന് വലോയിസിലെ ഫിലിപ്പിന്റെ കീഴില്‍ ഫ്രഞ്ചുകാരും കാസല്‍ പര്‍വതത്തിനടുത്തുള്ള ഫ്ലെമിഷും തമ്മില്‍ നടന്ന കാസല്യുദ്ധത്തില് നടന്ന വിജയം വലോയിസിലെ ഔവര്‍ ലേഡി ഓഫ് വിക്ടറിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വലോയിസിലെ ഫിലിപ്പ് അഥവാ...
MARIOLOGY
ഫാത്തിമായിലെ ദര്‍ശനത്തിലൂടെ മാതാവ് പറഞ്ഞ മൂന്നുകാര്യങ്ങളുടെ പ്രസക്തി.
ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ചരിത്രം നമുക്കെല്ലാവര്‍ക്കും അറിയാം. 1917 ലായിരുന്നു ഫാത്തിമാദര്‍ശനം.പക്ഷേ വര്‍ഷമിത്രകഴിഞ്ഞിട്ടും മാതാവിന്റെ ദര്‍ശനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. മാതാവ് പറഞ്ഞ കാര്യങ്ങളുടെയും. മാതാവിന്റെ ദര്‍ശനത്തില്‍ പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഉണ്ടായിരുന്നത്.നരകദര്‍ശനമായിരുന്നു...
SPIRITUAL LIFE
സഭയ്ക്ക് ക്ഷമിക്കാന്‍ കഴിയാത്ത തെറ്റുണ്ടോ..?
എത്ര ഗൗരവമുള്ളതായാല്‍ പോലും സഭയ്ക്ക് ക്ഷമിക്കാന്‍ കഴിയാത്ത ഒരു തെറ്റുമില്ല . ഒരുവന് എത്ര ദുഷ്ടനും കുറ്റക്കാരനും ആയിരുന്നാലും അവന്റെ മനസ്താപം ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ ആത്മധൈര്യത്തോടെ പൊറുതി പ്രതീക്ഷിക്കാന്‍ കഴിയും. പാപത്തില്‍ നിന്നു തിരിച്ചുവരുന്ന...