Latest Updates
Marian Calendar
ഒക്ടോബർ 11- ദൈവമാതൃത്വ തിരുന്നാൾ
ഒക്ടോബർ 11- പരിശുദ്ധ അമ്മയുടെ ദൈവമാതൃത്വ തിരുന്നാൾഒക്ടോബർ 11-ന് പാശ്ചാത്യ സഭയിലുടനീളം ആചരിക്കുന്ന ഈ തിരുന്നാളിൽ മറിയത്തെ ദൈവമാതാവായി ആദരിക്കുന്നു. പോർച്ചുഗലിൽ ഇത് നൂറ്റാണ്ടുകളായി അറിയപ്പെടുന്നു, 1751 ജനുവരി 22 ന്, ജോസഫ്...
SPIRITUAL LIFE
ദൈവകോപം ശമിപ്പിക്കുന്നതിനായി നാം ചൊല്ലേണ്ട പ്രാര്‍ത്ഥന
ദൈവകോപം ശമിപ്പിക്കുന്നതിനായി ഈശോ വിശുദ്ധ ഫൗസ്റ്റീനയെ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ് ഇത്നിത്യപിതാവേ ഞങ്ങളുടെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അവിടുത്തെ വത്സലസുതനും ഞങ്ങളുടെ രാജാവും രക്ഷകനുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു....
SPIRITUAL LIFE
നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും യേശുനാമത്തിലായിരിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
വാക്കിലും പ്രവൃത്തിയിലും നിങ്ങള്‍ എന്തു ചെയ്താലും അതെല്ലാം യേശുനാമത്തില്‍ ചെയ്യുവിന്‍ എന്നാണ് പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ഇതെന്തുകൊണ്ടാണ് എന്ന് അറിയാമോ? യേശുനാമത്തില്‍ എല്ലാം ചെയ്യുമ്പോള്‍ അത് സ്നേഹത്തിന്റെയും പുണ്യത്തിന്റെയും പ്രവൃത്തിയായിത്തീരുന്നു. കൂടാതെ...