Latest Updates
GLOBAL CHURCH
പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം; അമേരിക്കന്‍ രൂപതകളില്‍ പുരോഹിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു
ദൈവവിളി കുറയുന്നുവെന്നാണ് പൊതുവെയുള്ള പരാതികള്‍. കുടുംബത്തില്‍ മക്കളുടെ എണ്ണംകുറഞ്ഞതും ലൗകികതയുടെ വര്‍ദ്ധനവും എല്ലാം പൗരോഹിത്യദൈവവിളി കുറയാന്‍ കാരണമാകുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ അത്തരം ആരോപണങ്ങളെ കാറ്റില്പറത്തിക്കൊണ്ട് അമേരിക്കയിലെ വിവിധ രൂപതകളില്‍ പൗരോഹിത്യകാര്യത്തില് വന്‍വര്‍ദ്ധനവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്....
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 231-ാo ദിവസം.
https://youtu.be/el8ATbe3KhY?si=cumD5zYl6QY6USsd
August
ഓഗസ്റ്റ് 19- ഔര്‍ ലേഡി ഓഫ് ദ ഡോണ്‍, റഷ്യ.
പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍, റഷ്യന്‍ ഐക്കണോഗ്രാഫിക്കല് പാരമ്പര്യങ്ങള്‍ സ്വാംശീകരിച്ചിരുന്ന നോവോഗോറോഡിലെ തിയോഫാനസ് എന്ന ഗ്രീക്ക് കലാകാരനാണ് 'ഔര്‍ ലേഡി ഓഫ് ദി ഡോണ്‍' എന്ന പേരില്‍ പ്രശസ്ത ഐക്കണ്‍ വരച്ചത്. 1382-1395 കാലഘട്ടത്തിലാണ്...
SPIRITUAL LIFE
പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികള്‍ക്ക് എന്താണ് സമ്മാനം നല്‍കേണ്ടത്..?
പ്രഥമ ദിവ്യകാരുണ്യാവസരങ്ങളില് കുഞ്ഞുങ്ങള്‍ക്ക് എന്തു സമ്മാനം ന്ല്കും എന്ന് ആശങ്കപ്പെടുന്നവര്‍ ധാരാളമുണ്ട്. ഡ്രസ്, കളിപ്പാട്ടം മുതല്‍ ബൈബിള്‍ വരെ അവരുടെ മുന്ഗണനയിലുണ്ടാവും. എന്നാല്‍ ആദ്യകുര്ബാനാവസരങ്ങളില് എന്തായിരിക്കണം സമ്മാനം നല്‍കേണ്ടതെന്ന കാര്യത്തില്‍ വ്യത്യസ്തമായ ഒരു...