News Updates

Latest Updates

Day 02-മാതാവിന്റെ വണക്കമാസം

പരിശുദ്ധ കന്യകയെ ദൈവം തിരഞ്ഞെടുക്കുന്നുആദിമാതാപിതാക്കന്മാര്‍ ചെയ്ത പാപം മൂലം മാനവരാശിക്ക് ലഭിച്ചിരുന്ന ദൈവികജീവന്‍ നഷ്ടപ്പെട്ടു. എങ്കിലും മാനവവംശത്തെ രക്ഷിക്കുവാന്‍ പിതാവായ ദൈവം സ്വപുത്രനെ ലോകത്തിലേക്ക് അയച്ചു. ദൈവത്തിന്റെ കാരുണ്യം മനുഷ്യരില്‍ പ്രകാശിപ്പിക്കുവാന്‍ അവിടുന്ന്...

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച് ഹിന്ദു യൂട്യൂബര്‍.

ഗോവ: ഇന്ത്യയുടെ ദ്വിതീയ അപ്പസ്‌തോലനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച് ഹിന്ദു യൂട്യൂബര്‍ സനാതന ധര്‍മ്മ രക്ഷാസമിതിഏപ്രില്‍ 18 ന് സംഘടിപ്പിച്ച സമ്മേളനത്തില്‍ വച്ചാണ് ഗൗതം കാട്ടാര്‍ വിശുദ്ധ ഫ്രാന്‍സിസ്...