News Updates

Latest Updates

മാതാവിന്റെ വണക്കമാസം – Day 15

ബദ് ലഹേമിലേക്കുള്ള യാത്രപ.കന്യക എലിസബത്തിന്‍റെ ഭവനത്തില്‍ നിന്നും തിരിച്ച് നസ്രസ്സില്‍ എത്തിയപ്പോള്‍ യൗസേപ്പിതാവിനെ ചില ആശങ്കകള്‍ അലട്ടി. എന്നാല്‍ ദൈവദൂതന്‍ സ്വപനത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് വി.യൗസേപ്പിനെ ഇപ്രകാരം അറിയിച്ചു....

ലിംഫോമ രോഗവിമുക്തനും മാര്‍പാപ്പയും വീണ്ടും കണ്ടുമുട്ടി.

വത്തിക്കാന്‍സിറ്റി: സ്പാനീഷ് കൗമാരക്കാരന്‍ ഇഗ്നാഷ്യോ ഗോണ്‍സാല്‍വസും ലെയോ പതിനാലാമന്‍ പാപ്പയും തമ്മില്‍ വീണ്ടും കണ്ടുമുട്ടി. ഇവരുടെ കണ്ടുമുട്ടലിന് പല സവിശേഷതകളുമുണ്ട്. ആദ്യമായി ഇവര്‍ തമ്മില്‍ കണ്ടുമുട്ടുമ്പോല്‍ ഇഗ്നാഷ്യോ ലിംഫോമ രോഗിയായിരുന്നു. ഇപ്പോഴാവട്ടെ ഇഗ്നാഷ്യോ...